Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്​ അ​ഞ്ചാം ത​വ​ണ; മുൻകരുതലായി ഭാഗികമായി തുറന്ന് ലോ​വ​ര്‍ പെ​രി​യാ​ര്‍, ഭൂ​ത​ത്താ​ന്‍​കെ​ട്ട്​ അണക്കെട്ടുക​ള്‍

by Brave India Desk
Oct 19, 2021, 08:34 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ്​ പൂ​ര്‍​ണ സം​ഭ​ര​ണ ​ശേ​ഷി​യി​ലേ​ക്ക്​ എ​ത്തു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്​ അ​ഞ്ചാം ത​വ​ണ. 1981 ഒ​ക്​​ടോ​ബ​ര്‍ 29, 1992 ഒ​ക്​​ടോ​ബ​ര്‍ 12, 2018 ആ​ഗ​സ്​​റ്റ്​ ഒമ്പത് , ഒ​ക്​​ടോ​ബ​ര്‍ ആ​റ്​ എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ്​ മുമ്പ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. മു​ന്‍​ക​രു​ത​ലെ​ന്നോ​ണം ഇ​ട​മ​ല​യാ​ര്‍, ലോ​വ​ര്‍ പെ​രി​യാ​ര്‍, ഭൂ​ത​ത്താ​ന്‍​കെ​ട്ട്​ ഡാ​മു​ക​ള്‍ ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്. അ​പൂ​ര്‍​വം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ണ​ക്കെ​ട്ട്​ നി​റ​ഞ്ഞെ​ങ്കി​ലും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ല.

കു​റ​വ​ന്‍ കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച്‌​ പെ​രി​യാ​റി​ന്​ കു​റു​കെ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യു​ടെ ഭാ​ഗ​മാ​യി​ ആ​ര്‍​ച്​ ഡാം ​അ​ട​ക്കം മൂ​ന്ന്​ അ​ണ​ക്കെ​ട്ടു​ക​ളാ​ണു​ള്ള​ത്. കു​ള​മാ​വ്, ചെ​റു​തോ​ണി എ​ന്നി​വ​യാ​ണ്​ മ​റ്റ്​ ര​ണ്ടെ​ണ്ണം. ആ​ര്‍​ച് ഡാ​മി​ന്​ ഷ​ട്ട​റു​ക​ളി​ല്ല. ജ​ല​നി​ര​പ്പ്​ ക്ര​മീ​ക​രി​ക്കാ​ന്‍ ചെ​റു​തോ​ണി ഡാ​മിന്റെ ഷ​ട്ട​റാ​ണ്​ തു​റ​ക്കു​ക. സ​മീ​പ വി​ല്ലേ​ജു​ക​ളാ​യ ഇ​ടു​ക്കി, ത​ങ്ക​മ​ണി, ഉ​പ്പു​തോ​ട്, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​കും കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. വെ​ള്ളം ആ​ദ്യം ചെ​റു​തോ​ണി പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പെ​രി​യാ​റി​ലെ​ത്തും. അ​വി​ടെ​നി​ന്ന്​ നേ​ര്യ​മം​ഗ​ലം വ​ഴി ഭൂ​ത​ത്താ​ന്‍​കെ​ട്ട്​ അ​ണ​ക്കെ​ട്ടി​ലൂ​ടെ കീരമ്പാറ, കോ​ട​നാ​ട്, മ​ല​യാ​റ്റൂ​ര്‍, കാ​ല​ടി, ആ​ലു​വ, ഏ​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ലെ​ത്തും.

Stories you may like

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌​ പ​രീ​ക്ഷ​ണ തു​റ​ക്ക​ല്‍ ഇ​ല്ലാ​തെ​യാ​ണ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​ലെ അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷ വി​ഭാ​ഗം മെ​ക്കാ​നി​ക്ക​ല്‍ ഗേ​റ്റ് ഓ​പ​റേ​റ്റ​ര്‍ സ്വി​ച്ചി​ടു​ന്ന​തോ​ടെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടിന്റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ ഉ​രു​ക്ക്​ വ​ട​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ ആ​ദ്യം 30 സെ.​മീ ഉ​യ​ര്‍​ത്തി വെ​ള്ളം ഒ​ഴു​ക്കും. അ​ഞ്ചു​ മി​നി​റ്റ്​ ക​ഴി​ഞ്ഞ് വീ​ണ്ടും ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കും. ഷ​ട്ട​ര്‍ ഓ​പ​റേ​റ്റി​ങ്​ മു​റി​യി​ല്‍ എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍, ബോ​ര്‍​ഡി​ലെ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, അ​സി. എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​കും.

ഇ​ല​ക്​​ട്രി​ക്​ മോ​ട്ടോ​റി​ലാ​ണ് ഷ​ട്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്വി​ച്ച്‌ ഓ​ണ്‍ ചെയ്യുമ്പോൾ ക​റ​ങ്ങു​ന്ന മോ​ട്ടോ​റി​നൊ​പ്പം ഗി​യ​ര്‍ സം​വി​ധാ​ന​വും പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങും. ച​ക്ര​ങ്ങ​ളി​ല്‍ ക​റ​ങ്ങു​ന്ന ഗി​യ​റി​ല്‍ ഉ​രു​ക്കു​വ​ട​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ങ്ങ​ള്‍ ഡാ​മി​െന്‍റ ഷ​ട്ട​ര്‍​ഗേ​റ്റു​ക​ളു​മാ​യി ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ആ​വ​ശ്യാ​നു​സ​ര​ണം ഉ​യ​ര്‍​ത്താ​നും താ​ഴ്​​ത്താ​നും സം​വി​ധാ​ന​മു​ണ്ട്. ഷ​ട്ട​ര്‍ 50 സെ.​മീ ഉ​യ​ര്‍​ത്താ​ന്‍ ര​ണ്ട്​ മി​നി​റ്റ്​ മ​തി. ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മോ​ട്ടോ​റും വ​യ​റി​ങ്ങു​ക​ളും വ​ട​വു​മെ​ല്ലാം എ​ണ്ണ​യി​ട്ട്​ മി​നു​ക്കി​.

1981 ഒ​ക്​​ടോ​ബ​ര്‍ 29നാ​ണ്​ ആ​ദ്യ​മാ​യി ഡാം ​തു​റ​ന്ന​ത്. ചെ​റു​​തോ​ണി​യി​ലെ അ​ഞ്ച്​ ഷ​ട്ട​റു​ക​ളും 15 ദി​വ​സം തു​റ​ന്നു​വെ​ച്ചു. 1992 ഒ​ക്​​ടോ​ബ​ര്‍ 12 മു​ത​ല്‍ അ​ഞ്ച്​ ദി​വ​സം തു​റ​ന്നു. 26 വ​ര്‍​ഷ​ത്തി​ന്​ ശേ​ഷം മ​ഹാ​പ്ര​ള​യ​കാ​ല​ത്ത്​ 2018 ആ​ഗ​സ്​​റ്റ്​ ഒമ്പതിനാണ് ​ മൂ​ന്നാ​മ​ത്​ തു​റ​ന്ന​ത്. സെ​പ്​​റ്റം​ബ​ര്‍ ഏ​ഴു​വ​രെ 29 ദി​വ​സം ഷ​ട്ട​റു​ക​ള്‍ 70 സെ.​മീ തു​റ​ന്നു​വെ​ച്ചു. 15 മി​നി​റ്റ്​ കൊ​ണ്ട്​ 50 സെന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍​ഡി​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി. അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യും വ​ന്‍ ജ​നാ​വ​ലി​യും ച​രി​ത്ര​മു​ഹൂ​ര്‍​ത്ത​ത്തി​ന്​ സാ​ക്ഷ്യം​വ​ഹി​ച്ചു.

ചെ​റു​തോ​ണി​യാറിലേക്ക് ഒമ്പതാം മി​നി​റ്റി​ല്‍ ജ​ലം ആ​ര്‍​ത്ത​ല​ച്ച്‌ എ​ത്തി​യ​തോ​ടെ ആ​ദ്യം പാ​ല​വും തു​ട​ര്‍​ന്ന് ചെ​റു​തോ​ണി ടൗ​ണും വെ​ള്ള​ത്തി​ലാ​യി. ബ​സ് സ്​​റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ ത​ണ​ല്‍​മ​ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ ക​ട​പു​ഴ​കി. ജ​ല​പ്ര​വാ​ഹ​ത്തി​ല്‍ ഹെ​ക്​​ട​ര്‍ ക​ണ​ക്കി​ന്​ പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​ച്ചു. ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ഒ​ക്​​ടോ​ബ​ര്‍ ആ​റി​ന്​ ഒ​രു ഷ​ട്ട​ര്‍ മാ​ത്രം വീ​ണ്ടും ഉ​യ​ര്‍​ത്തി​യി​രു​ന്നു.

 

 

Tags: idukki dam
Share22
Tweet
Send
Share

Latest stories from this section

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

Latest News

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies