P A Muhammed Riyas

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരൻ വാങ്ങിയ മദ്യം ഒഴുക്കിക്കളയേണ്ടി വന്ന സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് ...

മഴയാണ് റോഡ് പണിക്ക് തടസ്സമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്ന് ജയസൂര്യ; മിന്നൽ സന്ദർശനത്തിന്റെ ഫലം ഉടൻ കാണാമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ പരിഹസിച്ച് നടൻ ജയസൂര്യ. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട ...

‘കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ല, മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു‘; വിശദീകരണവുമായി റസിഡന്റ് കമ്മീഷണർ

ഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ...

കരാറുകാരെ ചൊല്ലി വിവാദം: മ​ന്ത്രി​ക്ക്​ കരാര്‍ സം​ഘ​ട​നകളുടെ പിന്തുണ; എ.​എ​ന്‍. ഷം​സീ​ര്‍ സി.​പി.​എ​മ്മി​ല്‍ ഒറ്റപ്പെടലിലേക്ക്​,

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ വ​സ്​​തു​ത​ക​ളും പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​ല​പാ​ടും മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​​ന്​ അ​നു​കൂ​ല​മാ​യ​തോ​ടെ എ.​എ​ന്‍. ഷം​സീ​ര്‍ സി.​പി.​എ​മ്മി​ല്‍ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക്. എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ പ​ല​രു​മാ​യും ...

‘മലബാർ കലാപം ചരിത്രപരം‘; കലാപം അരങ്ങേറിയ സ്ഥലങ്ങളിൽ വിനോദ സഞ്ചാര സർക്യൂട്ട് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിരമണീയമായ ...

മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടപ്പിച്ചു; രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് തകർന്നു

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടപ്പിച്ച കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നു. രാമനാട്ടുകാര മേല്‍പാലം ഇറങ്ങി വരുന്ന ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. ...

ഭാര്യയെ തല്ലുന്നത് ആണത്തമല്ലെന്ന് മുഖ്യമന്ത്രി; മരുമകൻ മുഹമ്മദ് റിയാസിന്റെ പഴയ കേസ് കുത്തിപ്പൊക്കി ട്രോൾ മഴ തീർത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഭാര്യയെ തല്ലുന്നത് ആണത്തമാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി ...

മിസ്റ്റർ മരുമകൻ മന്ത്രിയാകും, വീണ സ്പീക്കറായേക്കും, കെ.കെ ശൈലജ ലിസ്റ്റിലില്ല; മന്ത്രി സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്തിരിക്കെ മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി സൂചന. സിപിഎമ്മിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ ആകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ മരുമകനും ഡി വൈ എഫ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist