തമിഴ്നാട് തീരത്ത് ചക്രവാത ചുഴിയെന്ന് മുഖ്യമന്ത്രി ഞായാറാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി. സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുന്നു. മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഇതുവരെ 42 മരണം ഉണ്ടായി. ഉരുള്‍പൊട്ടലില്‍ ആറു പേരെ കാണാതായി. കൂട്ടിക്കലില്‍ കൃത്യമായി സര്‍ക്കാര്‍ സംവിധാനം രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
304 ക്യാമ്പിലായി 3198 കുടുംബമുണ്ട്. ഇന്ന് തിരുവവന്തപപുരം എന്നീ ജില്ലകളിലുമാണ് യെല്ലോ ആലര്‍ട്ട്. കണ്ണൂര്‍ മലപ്പുറം കോഴിക്കോട് മലയോര പ്രദേശങ്ങളിൽ പത്തനംതിട്ട കോട്ടയം ഇടുക്കി – നാളെ ഓറഞ്ച് അലര്‍ട്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post