Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

by Brave India Desk
Oct 21, 2021, 12:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ആര്യന്റെ ജാമ്യഹർജി അടിയന്തര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി കേൾക്കാൻ കോടതി വിസമ്മതിച്ചു.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്. ആർതർ റോഡ് ജയിലിലാണ് ആര്യൻഖാൻ റിമാൻറിൽ കഴിയുന്നത്.

Stories you may like

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ ഇന്ന് രാവിലെ പിതാവും നടനുമായ ഷാരൂഖ് ഖാൻ സന്ദർശിച്ചിരുന്നു. ജാമ്യം ലഭിക്കാത്തതിനാൽ ആര്യൻഖാൻ വളരെ നിരാശയിലാണെന്നും ജയിലിൽ ആരുമായും ആര്യൻഖാൻ സംസാരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ കോടതി തെളിവായി പരിഗണിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കോർഡീലിയ ക്രൂസ് എന്ന കപ്പലിൽ ലഹരി മരുന്ന് പാർട്ടി നടത്തിയ കേസിലാണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ 20 പേർ അറസ്റ്റിലായിരുന്നു.

Tags: aryan khanbailbombay high courtdrugs caseNCB
Share12
Tweet
Send
Share

Latest stories from this section

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies