ഇത് കിംഗ് ഖാന്റെ സ്വന്തം സ്കോച്ച് വിസ്കി ; ലോകത്തിലെ ഏറ്റവും മികച്ച മാൾട്ട് വിസ്കിക്കുള്ള പുരസ്കാരം നേടി ഷാരൂഖ്-ആര്യൻ സംരംഭം
അന്താരാഷ്‌ട്ര വിപണിയിൽ തരംഗം സൃഷ്‌ടിക്കുന്ന ഒരു പുതിയ ഇന്ത്യൻ വിസ്‌കിയുണ്ട്. ഡി യാവോൾ ഇൻസെപ്ഷൻ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാൾട്ട് വിസ്കി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ...