bombay high court

ലൈംഗികതയും അശ്ലീലവും പര്യായമല്ല; എല്ലാ നഗ്ന ചിത്രങ്ങളും അശ്ലീലമല്ലെന്ന് കോടതി

മുംബൈ: എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് ബോംബൈ ഹൈക്കോടതി. എഫ്.എൻ സൗസ, അക്ബർ പദംസി എന്നിവരുടെ ചിത്രങ്ങൾ 'അശ്ലീലം' എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കസ്റ്റംസിന്റെ ...

ജയ ഷെട്ടി കൊലക്കേസിൽ ഛോട്ടാ രാജന് ജാമ്യം ; ജീവപര്യന്തം ശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ : 2001ലെ ജയ ഷെട്ടി കൊലക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസിൽ വിചാരണ കോടതി വിധിച്ചിരുന്ന ...

ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാനാവില്ല ; സുപ്രധാന നിരീക്ഷണവുമായി കോടതി

മുംബൈ : ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാൻ ആവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന നിരീക്ഷണം ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് ആരോപിക്കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന അവകാശവാദം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയതയാള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനിടെയാണ് ...

‘പിണങ്ങി കഴിയുന്ന ഭാര്യയുടെ അടുത്ത് നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയാൽ പിതാവിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കരുത്‘: ബോംബെ ഹൈക്കോടതി

മുംബൈ: പിണങ്ങി കഴിയുന്ന ഭാര്യയുടെ പക്കൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയാൽ പിതാവിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കരുതെന്ന് ബോംബെ ഹൈക്കോടതി. കോടതി വിധിയോ മറ്റ് നിയമ നടപടികളോ ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവാബ് മാലികിന്റെ ജാമ്യം നിഷേധിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക്കിന് കനത്ത തിരിച്ചടി. നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ...

മാവോയിസ്റ്റ് ബന്ധം; ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സായിബാബയെ വെറുതെവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലർത്തിയ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ...

‘പരസ്യമായി ഷണ്ഡൻ എന്ന് വിളിച്ചാൽ ആരും പ്രകോപിതനാകും‘: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ശിക്ഷയിളവ് നൽകി കോടതി

മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി. പ്രതിയുടെ ശിക്ഷാ കാലാവധി 12 വർഷമായി കുറയ്ക്കാനാണ് ...

‘ഇരയുടെ സമ്മതത്തിന് പോക്സോ കേസിൽ പ്രസക്തിയില്ല‘: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പീർ മുഹമ്മദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുംബൈ: പോക്സോ കേസിൽ ഇരയുടെ സമ്മതത്തിന് പ്രസക്തിയില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പീർ മുഹമ്മദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ...

‘സംശയിക്കപ്പെടുന്നു എന്നതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല‘: കൊലക്കേസ് പ്രതിയെ വെറുതെവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: സംശയിക്കപ്പെടുന്നു എന്ന കാരണത്താൽ മാത്രം ഒരാളെ കുറ്റവാളി എന്ന് വിധിച്ച് ശിക്ഷിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. കൃത്യത്തിലേക്ക് നയിച്ച സംഭവ പരമ്പരകൾ കണ്ണി തെറ്റാതെ വിശദീകരിക്കാനും അവ ...

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ...

‘പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പാന്റ്‌സിന്റെ സിപ് അഴിക്കുന്നത് ലൈംഗിക അതിക്രമമല്ല’; വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി

പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പാന്റ്‌സിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമല്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്. പോക്‌സോ പ്രകാരം ഈ കുറ്റകൃത്യം ...

‘വസ്‌ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല’; ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്‌പര്‍ശിച്ചാല്‍ അത് ലൈംഗികപീഡനമാകില്ലെന്ന പരാമര്‍ശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി. തൊലിപ്പുറത്ത് ...

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം; ശിവസേന നേതാവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ ശിവസേന വക്താവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞ് ബോംബെ ഹൈക്കോടതി. കങ്കണ നല്‍കിയ പരാതിയുടെ ...

ക​ങ്ക​ണ​യു​ടെ ഓ​ഫീ​സ് കെട്ടിടം പൊ​ളി​ക്കു​ന്ന​തി​ന് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ സ്‌​റ്റേ

മും​ബൈ: ബോളിവുഡ് നടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ മുംബൈയിലെ ഓ​ഫീ​സ് പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നടപടി ബോം​ബെ ഹൈ​ക്കോ​ട​തി​ സ്‌​റ്റേ ചെയ്തു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ...

‘ദേഹത്തുതൊട്ടാല്‍ സ്ത്രീത്വത്തിനെതിരായ അതിക്രമമാവില്ല’; ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി

പുരുഷന്‍മാര്‍ ദേഹത്തു തൊടുന്നതുകൊണ്ട് മാത്രം സ്ത്രീത്വത്തിനെതിരായ അതിക്രമമമായി വിലയിരുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. തനിക്കെതിരെ പരാതി കൊടുക്കരുതെന്ന് അപേക്ഷിക്കുന്നതിനിടെ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ കയ്യില്‍ പിടിച്ച പ്രധാന അധ്യാപകനെതിരെ ക്രിമിനല്‍ ...

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ആഭരണ വ്യാപാരികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍. ബംഗ്ലാവുകള്‍ ...

വിവാഹമോചനം കോടതി അനുവദിക്കും വരെ ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബെ ഹൈക്കോടതി

മുംബൈ: ഭർത്താവിന്റെ സ്വന്തമല്ലെങ്കിലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബെ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭർതൃവീട്ടിൽ താമസിക്കാമെന്നും ആർക്കും പുറത്താക്കാനാവില്ലെന്നും സുപ്രധാന ഉത്തരവിൽ ഹൈക്കോടതി ...

‘ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചവര്‍ പുറത്ത് പോകണം’ ഹൈക്കോടതിയില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

മുംബൈ: ജീന്‍സിട്ട വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോംബൈ ഹൈക്കോടതിയില്‍ വിലക്ക്. ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആണ് വിലക്കേര്‍പ്പെടുത്തിയത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച വനിതമാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് ജസ്റ്റിസ് ആവശ്യപ്പെട്ടു. ...

ധാബോല്‍കര്‍, പന്‍സാരെ വധക്കേസ്; അന്വേഷണങ്ങള്‍ വൈകുന്നതില്‍ അതൃപ്തി ആവര്‍ത്തിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസ് അന്വേഷണങ്ങള്‍ വൈകുന്നതില്‍ അതൃപ്തി ആവര്‍ത്തിച്ച് ബോംബെ ഹൈക്കോടതി. ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കിനെക്കുറിച്ചുള്ള ബാലിസ്റ്റിക് റിപ്പോര്‍ട്ട് സി.ബി.ഐ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist