Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഹെവിഡ്യൂട്ടി ബോംബര്‍മാരെ ഏഷ്യയിലെത്തിച്ച്‌ അമേരിക്ക; ബ്രിട്ടന്റെ വിമാന വാഹിനിക്കപ്പലും വന്‍ സൈനിക വ്യൂഹവും അറബിക്കടലില്‍ – വീഡിയോ

by Brave India Desk
Oct 22, 2021, 12:50 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്‌ടണ്‍ : തായ്‌വാനില്‍ തുടര്‍ച്ചയായി ചൈന കടന്നു കയറുകയും, വിമാനങ്ങളെ അയച്ച്‌ പ്രകോപനമുണ്ടാക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ യുദ്ധമുഖത്ത് ശത്രുവിന്റെ താവളങ്ങളില്‍ കനത്ത ബോംബാക്രമണം നടത്താന്‍ കെല്‍പ്പുള്ള ഭീമന്‍ ഹെവിഡ്യൂട്ടി ബോംബര്‍മാരെ വീണ്ടും ഏഷ്യയിലേക്ക് അയച്ച്‌ അമേരിക്ക. ഇതിനൊപ്പം അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്റെ വിമാന വാഹിനിക്കപ്പലും വന്‍ സൈനിക വ്യൂഹവും അറബിക്കടലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എഫ് 35 ബി വിമാനങ്ങളും ഇതിനൊപ്പമുണ്ട്.

https://twitter.com/UKinIndia/status/1451142398692691972?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1451402203026137093%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-kaumudi%2Fpathinanchvarshangalkksheshamaadhyamayihevidyuttibombarmareaeshyayilethichamerikkathottupinnalerandrajyangalkkbaidandemunnariyippum-newsid-n326021452

Stories you may like

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയുമായി ചേര്‍ന്ന് നാവിക അഭ്യാസങ്ങള്‍ക്കാണ് ബ്രിട്ടീഷ് കപ്പല്‍ വ്യൂഹമെത്തിയിരിക്കുന്നത്. എന്നാല്‍ ഫലത്തില്‍ ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നതില്‍ സംശയം വേണ്ട. മുംബയ് തീരത്തിനടുത്തായി എച്ച്‌എംഎസ് ക്യൂന്‍ എലിസബത്തില്‍ ലംബമായി ഇറങ്ങിയ എഫ് 35 ബി വിമാനങ്ങളുടെ വീഡിയോ ഇതിനകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഈ കാഴ്ചയുള്ളത്. അമേരിക്കയുടെ മറൈന്‍ കോര്‍പ്സ്, യുകെ റോയല്‍ നേവി, ഇറ്റാലിയന്‍ എയര്‍ഫോഴ്സ് എന്നിവയുടെ കൈവശമാണ് ഈ അത്യാധുനിക വിമാനമുള്ളത്.

ഇന്ത്യ ബ്രിട്ടന്‍ നാവിക അഭ്യാസത്തേക്കാള്‍ ഇപ്പോള്‍ ശ്രദ്ധ കൈവന്നിരിക്കുന്നത് ഡീഗോ ഗാര്‍സിയയിലെത്തുന്ന യുഎസ് ബോംബര്‍ വിമാനങ്ങളായ ബോയിംഗ് ബി 1 ബോംബറിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോംബറുകളാണ് ഇവ. 1986 ല്‍ പ്രവര്‍ത്തന ക്ഷമമായ ബോംബറുകള്‍ യുദ്ധമേഖലയില്‍ ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഉതകുന്നതാണ്. ഓപ്പറേഷന്‍ ഇറാഖ് ഫ്രീഡത്തിലുള്‍പ്പടെ കരുത്ത് കാട്ടിയ ബോംബറുകള്‍ വീണ്ടും ഏഷ്യയിലേക്ക് പറന്നെത്തിയത് ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കാനാണ്. വലിപ്പത്തില്‍ ഭീമനെങ്കിലും മണിക്കൂറില്‍ 1,448 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 216,363 കിലോഗ്രാം വരെ ഭാരം വഹിക്കുവാനും സാധിക്കും. 2006 ന് ശേഷം ആദ്യമായാണ് ഈ വിമാനം ഡീഗോ ഗാര്‍സിയയില്‍ ഇറങ്ങുന്നത്.

ചൈനയ്ക്ക് മുന്നറിയിപ്പുമായി അത്യാധുനിക വിമാനങ്ങളെ വിന്യസിച്ചതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയ മുന്നറിയിപ്പും ചര്‍ച്ചയാവുന്നുണ്ട്. തായ്‌വാനെ ആക്രമിച്ചാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് . ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ യുഎസ് സംരക്ഷിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്ന വാചകത്തിലൂടെ നയം അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് തങ്ങളുടേതെന്ന് ചൈനയ്ക്കും റഷ്യയ്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്‌വാനും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. 2025 ഓടെ തായ്‌വാന്‍ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ചൈന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: bomberheavy duty bomber flights
Share10
Tweet
Send
Share

Latest stories from this section

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies