കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടര കോടി വില വരുന്ന അഞ്ച് കിലോ സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഭട്കല്, വടകര, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്.
Discussion about this post