വളാഞ്ചേരി: വളാഞ്ചേരി വെണ്ടല്ലൂരില്‍ ദമ്പതികള്‍ക്ക് നേരെ ആക്രമണം. വിനോദ് കുമാര്‍ എന്നയാളെ കഴുത്തിന് വെട്ടേറ്റ നിലയില്‍ മരിച്ചയായി കണ്ടെത്തി. ഭാര്യ ജോ്യാതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മോഷണശ്രമമാവാം ആക്രമണകാരണമെന്ന് കരുതുന്നു.
Discussion about this post