Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇസ്രായേലിലെ ഏറ്റവും ജനപ്രിയ നേതാവാണ് നരേന്ദ്ര മോദി, താങ്കൾ എന്റെ പാർട്ടിയിൽ ചേരണം‘; ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് (വീഡിയോ)

by Brave India Desk
Nov 2, 2021, 10:25 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഗ്ലാസ്ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. യോഗത്തിനിടെ, ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ മോദിയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതായി ബെന്നറ്റ് പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയിൽ നേതാക്കൾ സംതൃപ്തി അറിയിച്ചു. സാങ്കേതിക മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may like

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

Israel's PM Bennett to @narendramodi: You are the most popular man in Israel. Come and join my party pic.twitter.com/0VH4jWF9dK

— Amichai Stein (@AmichaiStein1) November 2, 2021

ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിലെ രസകരമായ സന്ദർഭങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. വീഡിയോയിൽ താങ്കളാണ് ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തിയെന്ന് ബെന്നറ്റ് മോദിയോട് പറയുന്നുണ്ട്. അതിന് മോദി നന്ദി പറയുമ്പോൾ, താങ്കളെ എന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതായി ബെന്നറ്റ് പറയുന്നു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചനയായി ഈ വീഡിയോ വിലയിരുത്തപ്പെടുന്നു.

Tags: israelindiaNaftali BennetNarendra Modi
Share6TweetSendShare

Latest stories from this section

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

Discussion about this post

Latest News

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies