Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം; പ്രതി മരുമകൾ

by Brave India Desk
Nov 6, 2021, 05:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കുലശേഖരപുരത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുലശേഖരപുരം സ്വദേശി നളിനാക്ഷി(86)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ നളിനാക്ഷിയുടെ മരുമകള്‍ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 29നാണ് നളിനാക്ഷിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നളിനാക്ഷിയെ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകൾ രാധാമണിയും നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. നളിനാക്ഷിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാനസികവിഭ്രാന്തിയുള്ള ഭര്‍തൃമാതാവ് സ്വയം തീകൊളുത്തി മരിച്ചതാണെന്നായിരുന്നു രാധാമണി നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടാവുകയായിരുന്നു.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

നളിനാക്ഷിയുടെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും രാധാമണിയെ ചോദ്യംചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ രാധാമണി കുറ്റംസമ്മതിച്ചു. സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. നേരത്തെ ചില അബ്‌കാരി കേസുകളിലും രാധാമണി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Tags: murder case
Share36TweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

Discussion about this post

Latest News

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies