Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

by Brave India Desk
Jun 15, 2026, 06:12 pm IST
in News, India
Share on FacebookTweetWhatsAppTelegram

ജയ്പുർ : ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു എന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെ ശക്തമായ തിരിച്ചടിയുമായി ബിജെപി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴും ഉള്ളത് എന്ന് ബിജെപി വ്യക്തമാക്കി. കോൺഗ്രസിന്റെ ഉള്ളിലിരിപ്പാണ് ഗെലോട്ട് തുറന്നുപറഞ്ഞതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

“പ്രതിപക്ഷത്തെയും വിയോജിപ്പുകളെയും അടിച്ചമർത്താൻ കോൺഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഗെലോട്ടിന്റെ വാക്കുകൾ. 1975 മുതൽ 1977 വരെയുള്ള 21 മാസക്കാലം രാജ്യത്ത് കരിനിയമം നടപ്പിലാക്കി ജനാധിപത്യത്തെ കൊലപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അന്ന് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പാർട്ടിയെ നിരോധിക്കുമെന്ന് പറയുന്നത് ഇവരുടെ ഏകാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നത്. ജനവിധിയിലൂടെ ബിജെപി തുടർച്ചയായി അധികാരത്തിൽ വരുമ്പോൾ കോൺഗ്രസിന് ജനങ്ങളെ ഭയപ്പെടുത്താനേ സാധിക്കുന്നുള്ളൂ,” എന്നും ബിജെപി പ്രതികരിച്ചു.

Stories you may like

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

Tags: BJPcongressashok gehlot
ShareTweetSendShare

Latest stories from this section

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കാന്തപുരം സമസ്ത

Latest News

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies