Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

തമിഴ്​നാട്ടിൽ കനത്ത മഴ തുടരുന്നു; 14 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം; വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചു

by Brave India Desk
Nov 8, 2021, 02:32 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: രണ്ട്​ ദിവസമായി തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. തമിഴ് നാടിന്റെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി സ്ഥിതിയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചു​. രണ്ട്​ ദിവസത്തേക്കാണ്​ അവധി പ്രഖ്യാപിച്ചിരിക്കുന്നത്​. സർക്കാർ ഓഫിസുകൾക്കും അവധിയാണ്​. സ്വകാര്യ സ്​ഥാപനങ്ങൾ അവധി നൽകുകയോ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ​ജോലി നോക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്ന്​ സ്റ്റാലിൻ അറിയിച്ചു.

സംസ്​ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ചെന്നൈ, വെല്ലൂർ,നാഗപട്ടണം, കാരക്കൽ തുടങ്ങിയ ജില്ലകളിൽ അതിശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. ബുധനാഴ്ച വരെ മഴ തുടരാനാണ്​ സാധ്യത. ചെന്നൈയിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമൂന്ന്​ ദിസത്തേക്ക്​ യാത്ര മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

Stories you may like

ക​ന​ത്ത മ​ഴയിൽ കു​മ​ളി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി : ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു

തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിനുമേൽ മതിലിടിഞ്ഞ് വീണു; കുട്ടികൾ അടക്കം ഒൻപത് മരണം

കഴിഞ്ഞ 12 മണിക്കൂറിനിടെ 20 സെ.മീ മഴയാണ്​ ചെന്നൈയിൽ പെയ്​തതെന്ന്​ ആരോഗ്യമന്ത്രി സുബ്രഹ്​മണ്യൻ അറിയിച്ചു. വെള്ളക്കെട്ടുണ്ടായ 500 ഇടങ്ങളിൽ പമ്പ്​ സെറ്റുകൾ ഉ​പയോഗിച്ച്​ ജലം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. 50000 ഭക്ഷണപ്പൊതികൾ കഴിഞ്ഞ ദിവസം വിതരണം ചെയ്​തു. താൽകാലിക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ആയിരക്കണക്കിന്​ വീടുകളും കടകളും വെള്ളത്തിൽ മുങ്ങിയ അവസ്​ഥയിലാണുള്ളത്​. വെള്ളപ്പൊക്കത്തെ തുടർന്ന്​ നിർത്തി വെച്ച സബർബൻ ട്രെയിൻ സർവീസ്​ പുനഃസ്​ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

Tags: heavy rainheavy rain in Chennai
ShareTweetSendShare

Discussion about this post


Latest stories from this section

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

Next Post

കങ്കണ റണാവത്തിന് പത്മശ്രീ പുരസ്കാരം

Latest News

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies