Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വ്യാപാരിയായ കശ്മീരി പണ്ഡിറ്റ് ആണെന്ന് കരുതി വെടിവെച്ചു; കൊല്ലപ്പെട്ടത് തൊഴിലാളി ഇബ്രാഹിം ഖാൻ; കൈയ്യബദ്ധം പറ്റിയതെന്ന് ഭീകരർ (വീഡിയോ)

by Brave India Desk
Nov 10, 2021, 10:18 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ മരിച്ചു.

Last night a Kashmiri Muslim salesman Ibrahim Khan was killed by terrorists in Srinagar. Family members now say terrorists wanted to kill his employer a Kashmiri Pandit businessman. Since the businessman was away, terrorists killed Ibrahim Khan by mistake as per the family. pic.twitter.com/BGwin5oqXU

— Aditya Raj Kaul (@AdityaRajKaul) November 9, 2021

Stories you may like

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

തങ്ങളുടെ മകൻ അബദ്ധത്തിൽ കൊല്ലപ്പെട്ടതാണെന്നും ഭീകരരുടെ യഥാർത്ഥ ലക്ഷ്യം കടയുടമയായ കശ്മീരി പണ്ഡിറ്റ് ആയിരുന്നുവെന്നും ഇബ്രാഹിം ഖാന്റെ ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടയുടമ പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം.

കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് താൻ നേരത്തെ തന്നെ കാറിൽ സ്ഥലം വിട്ടിരുന്നുവെന്ന് വ്യാപാരി ഡോക്ടർ സന്ദീപ് മാവ പറഞ്ഞു. കടയിൽ നിന്നും വാഹനത്തിന്റെ താക്കോൽ എടുക്കാൻ പോയ ഇബ്രാഹിമിനെ താനാണെന്ന് തെറ്റിദ്ധരിച്ച് ഭീകരർ കൊലപ്പെടുത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കി പിന്മാറില്ലെന്നും താൻ കശ്മീരിൽ തന്നെ തുടരുമെന്നും മാവ പറഞ്ഞു. കൊല്ലപ്പെട്ട ഇബ്രാഹിമിന്റെ കുടുംബത്തിന്റെ വേദനയിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപിനെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഭീകരർ പിന്നീട് അറിയിച്ചു. മുസ്ലീം ജൻബാസ് ഫോഴ്സ് എന്ന സംഘടനയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ദീപാവലിക്ക് ശേഷം കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.

Tags: terroristsKashmiri PanditsJnKmurder
Share45TweetSendShare

Latest stories from this section

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

Discussion about this post

Latest News

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies