Kashmiri Pandits

കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളെയും കൊല്ലും;കൊലവിളിയുമായി കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്

ശ്രീനഗർ : കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ ഭീകര ...

സ്വന്തം ആളുകളെയും സഹായിക്കേണ്ടത് നമ്മുടെ കർത്തവ്യം; കശ്മീരി പണ്ഡിറ്റുകൾക്കായി ധനസഹായം പ്രഖ്യാപിച്ച് അനുപം ഖേർ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം രൂപയാണ് ...

പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾക്കെന്ന പേരിൽ പണപ്പിരിവ്; വാങ്ങുന്നത് ആയിരവും രണ്ടായിരവും;ഡൽഹിയിൽ യുവതിയുൾപ്പെടെ ആറ് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ന്യൂഡൽഹി: കശ്മീരിൽ നിന്നും പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡുകൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയവർ പിടിയിൽ. യുവതി ഉൾപ്പെടെ ജമ്മു കശ്മീർ സ്വദേശികളായ ആറ് പേരാണ് പിടിയിലായത്. ഇവരുടെ ...

കശ്മീരി പണ്ഡിറ്റുകളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി ഇസ്ലാമിക തീവ്രവാദികൾ; തോക്കിനിരയായത് നാല് കുടുംബങ്ങളിലെ 23 പേർ; വന്ധമ കൂട്ടക്കൊലയ്ക്ക് 25 വയസ്സ്

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ വന്ധമ ഗ്രാമത്തിൽ നടന്ന ഹിന്ദു കൂട്ടക്കൊലയ്ക്ക് 25 വയസ്സ്. നാല് കുട്ടികളും ഒൻപത് സ്ത്രീകളും ഉൾപ്പെടെ 23 കശ്മീരി ഹിന്ദുക്കളെയാണ് ഇസ്ലാമിക ...

എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും ദർശനം നൽകാൻ ശാരദാ ദേവി എത്തും : ‘പഞ്ചലോഹ’ വിഗ്രഹം ശൃംഗേരിയിൽ നിന്ന് കശ്മീരിലെ ടീത്‌വാളിലേക്ക്

ബംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ദേവതയായ ശാരദാ ദേവിയുടെ 'പഞ്ചലോഹ' വിഗ്രഹം ഈ മാസം 24 ന് കർണാടകയിലെ ശൃംഗേരിയിൽ നിന്ന് കശ്മീരിലെ ടീത്‌വാളിലേക്ക് കൊണ്ടുപോയി പുതുതായി ...

‘റലിവ്, ഗലിവ് യാ ചലിവ്‘ ( മതം മാറുക, കൊല്ലപ്പെടുക അല്ലെങ്കിൽ പലായനം ചെയ്യുക): തൊണ്ണൂറുകളിലെ അതേ മാതൃകയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്തുകൾ അയച്ച് ഇസ്ലാമിക മൗലികവാദികൾ

ശ്രീനഗർ: എത്രയും വേഗം കശ്മീർ താഴ്വരയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് കാട്ടി ബരാമുള്ളയിലെയും സമീപ പ്രദേശങ്ങളിലെയും കശ്മീരി പണ്ഡിറ്റുകൾക്ക് കത്തയച്ച് ഇസ്ലാമിക മൗലികവാദികൾ. 1990കളിലെ ഭീതിദമായ വംശഹത്യയുടെയും ...

‘കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം സമാഗതമാകുന്നു‘: ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്

ജമ്മു: തൊണ്ണൂറുകളിൽ ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം ആഗതമായിരിക്കുന്നുവെന്ന് ആർ ...

‘കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുന്ന കോൺഗ്രസ് ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നു‘: കെ സുരേന്ദ്രൻ

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുകയും ഇസ്ലാമിക മൗലികവാദികളെ വെള്ള പൂശുകയും ചെയ്ത കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ...

വ്യാപാരിയായ കശ്മീരി പണ്ഡിറ്റ് ആണെന്ന് കരുതി വെടിവെച്ചു; കൊല്ലപ്പെട്ടത് തൊഴിലാളി ഇബ്രാഹിം ഖാൻ; കൈയ്യബദ്ധം പറ്റിയതെന്ന് ഭീകരർ (വീഡിയോ)

ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ ...

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

ശ്രീനഗർ: കശ്മീർ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുമായി മടങ്ങി ...

ദശാബ്ദങ്ങൾക്ക് ശേഷം ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രത്യേക വഴിപാടുകൾ

ശ്രീനഗർ: ദശാബ്ദങ്ങൾക്ക് ശേഷം കശ്മീരിലെ ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നത്. കശ്മീരി പണ്ഡിറ്റുകളെ ...

കാശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയ്ക്ക് വൻ സ്വീകാര്യത: പതിനായിരക്കണക്കിന് അപേക്ഷകൾ

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് അപേക്ഷകൾ. പദ്ധതിയ്ക്ക് കീഴിൽ 30,000 ത്തോളം കശ്മീരി പണ്ഡിറ്റുകളാണ് ജോലി ...

1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലായനം : അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

1990-ൽ കാശ്മീരി പണ്ഡിറ്റുകൾ കൂട്ടപാലായനം നടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ചെയർമാനുമായ ഫാറൂഖ് അബ്ദുള്ള.റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിമാർ സംഭവം അന്വേഷിക്കണമെന്നാണ് ...

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, പ്രാരംഭ നടപടികളുമായി കേന്ദ്രസർക്കാർ : അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

  ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സർക്കാർ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ ...

“കശ്‍മീരി പണ്ഡിറ്റുകൾക്ക് മടങ്ങിവരാൻ  ഇപ്പോഴേറ്റവും അനുകൂല സമയം” ; പുനരധിവാസത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

കശ്‍മീരി പണ്ഡിറ്റുകൾക്ക് സ്വദേശമായ കശ്‍മീരിലേക്ക് മടങ്ങി വരാൻ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ.തങ്ങളുടെ ഭൂമിയും മറ്റവകാശങ്ങളും വീണ്ടെടുക്കാൻ അവരോട് സ്വദേശത്തേക്കു മടങ്ങാനും ...

ജമ്മു കാശ്മീർ സന്ദർശനം : കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പ് സന്ദർശിച്ച് വിദേശ സ്ഥാനപതികൾ

  ജമ്മുകശ്മീർ സന്ദർശനത്തിനെത്തിയ വിദേശ സ്ഥാനപതികൾ കാശ്മീരിലെ പണ്ഡിറ്റുകളുടെ പുനരധിവാസ ക്യാമ്പ് സന്ദർശിച്ചു. അമേരിക്കയടക്കം 17 രാജ്യങ്ങളുടെ പ്രതിനിധികളാണ് ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ രണ്ടു ദിവസത്തെ ...

“കശ്മീരി പണ്ഡിറ്റുകളുടെ ‘ഖര്‍ വാപസി’ നടത്തണം”: പൗരത്വ പട്ടിക വിഷയത്തില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് ശിവസേന

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിന് പിന്തുണയുമായി വന്നിരിക്കുകയാണ് ശിവ സേന. വിദേശികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിന് പുറമെ മോദി സര്‍ക്കാര്‍ കശ്മീരില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist