Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ത്യയുടെ കോവിഡ് പ്രതിനിധി പശുത്തലയുള്ള സന്യാസി; ഈ നിലപാട് പിതൃശൂന്യത; കേരള ലളിതകലാ അക്കാദമിക്കെതിരെ കെ.സുരേന്ദ്രന്‍

by Brave India Desk
Nov 13, 2021, 10:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലളിതകലാ അക്കാദമിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിനിധിയെ പശുത്തലയുള്ള കാവി പുതച്ച സന്യാസിയായി ചിത്രീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ലളിതകലാ അക്കാദമിയുടെ നിലപാട് പിതൃശൂന്യതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധകൃഷ്ണന്‍ കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന ശീര്‍ഷകത്തില്‍ വരച്ച ഈ കാര്‍ട്ടൂണിനായിരുന്നു കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്.

Stories you may like

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല.

നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരും’.

Tags: k surendran bjp
Share7TweetSendShare

Latest stories from this section

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി

Discussion about this post

Latest News

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology