അങ്കമാലി: വധശ്രമക്കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. 2012 മുതല്‍ ഇയാള്‍ കൊച്ചിയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. രാത്രി ഐ.ബി ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഐ.ബി ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ കീടാതെ മറ്റ് മൂന്ന് ഉത്തരേന്ത്യക്കാരെയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഇയാളെ കീടാതെ മറ്റ് മൂന്ന് ഉത്തരേന്ത്യക്കാരെയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു.
Discussion about this post