Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

കെ.​കെ. രാ​ഗേ​ഷി‍ന്റെ ഭാ​ര്യയ്ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയിൽ അനധികൃത നിയമനത്തിന് തിരക്കിട്ട നീക്കം

by Brave India Desk
Nov 17, 2021, 02:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി‍ന്റെ ഭാ​ര്യയെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​ജി.​സി യോ​ഗ്യ​ത​ക​ൾ മ​റി​ക​ട​ന്ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം നടക്കുന്നതായി റിപ്പോർട്ട്. നി​ല​വി​ലെ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ന​വം​ബ​ർ 23ന് ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പ് ത​സ്​​തി​ക​യി​ലേ​ക്കു​ള്ള ഇ​ൻ​റ​ർ​വ്യൂ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

അതേസമയം യോ​ഗ്യ​ത ഇ​ല്ലാ​ത്ത ഇ​വ​രെ ഇ​ൻ​റ​ർ​വ്യൂ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ണ്ണൂ​ർ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

Stories you may like

ഭക്ഷണമില്ല, കിടക്കയില്ല, ശുചിമുറിയില്ല; ഭാര്യയ്ക്ക് മാനുഷിക പരിഗണന പോലും നൽകാതെ നവാസുദ്ദീൻ സിദ്ദിഖി; കള്ളക്കേസിൽ കുടുക്കാൻ നടനും കുടുംബവും മെനഞ്ഞത് നിരവധി കെട്ടുകഥകൾ

അഞ്ചാം വിവാഹത്തിന് മൂന്നാം ഭാര്യ തടസ്സമായി;ജീവനോടെ ചുട്ടെരിച്ച് കഷ്ണങ്ങളാക്കി ഭർത്താവ്; സംഭവം തലസ്ഥാന നഗരിയിൽ; ശിക്ഷ വിധിച്ച് കോടതി

മു​മ്പ്​ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യ​ട​ക്ക​മു​ള്ള സി.​പി.​എ​മ്മി‍െൻറ പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ​ക്ക് വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​നെ ഒ​രു​പ​ടി മു​ക​ളി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നേ​രി​ട്ട്​ നി​യ​മി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

2021 ന​വം​ബ​ർ 12വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്, തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ വി.​സി നി​യോ​ഗി​ച്ച സ്ക്രീ​നി​ങ്​​ ക​മ്മി​റ്റി അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് രാ​ഗേ​ഷി‍െൻറ ഭാ​ര്യ ഉ​ൾ​പ്പെ​ടെ ആ​റു പേ​രു​ടെ ഹ്ര​സ്വ​പ​ട്ടി​ക​യാ​ണ് ഇ​ൻ​റ​ർ​വ്യൂ​വി​ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags: wifeKannur UniversityK K Ragesh
Share59TweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം: സി.ആര്‍.പി.എഫുകാര്‍ക്കും സിവിലിയന്മാര്‍ക്കും പരിക്ക്; അക്രമികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതം

Latest News

അമിതമായ വിയർപ്പുണ്ടോ, എങ്കിൽ അത് ഈ രോഗത്തിൻറെ ലക്ഷണമാണ്

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies