Kannur University

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നത് വാട്‌സ്ആപ്പിലൂടെ; അദ്ധ്യാപകർക്കെതിരെ കേസ്

കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്.മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാണ് ...

എൽഎൽബി ചോദ്യപേപ്പറിൽ പി പി ദിവ്യക്കെതിരായ ചോദ്യം ; പരീക്ഷാഹാളിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥി ; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവ്വകലാശാല

കാസറകോഡ് : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഎൽബി പരീക്ഷ പേപ്പറിൽ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി. മഞ്ചേശ്വരം ലോ കോളേജ് അധ്യാപകനെ പിരിച്ചുവിട്ടു. സമകാലിക ...

പ്രിയ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് കണ്ണൂർ സർവ്വകലാശാല ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി സിപിഎം നേതാവ് കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടവിരുദ്ധമായി അല്ലെന്ന് കണ്ണൂർ സർവ്വകലാശാല. ...

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

തിരുവല്ല: കണ്ണൂര്‍ സര്‍വകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ...

കെകെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ?; താൽപര്യമില്ലെന്ന് കെകെ ശൈലജ; ഉൾപ്പെടുത്തിയത് അധികവായനയ്ക്കുളള പുസ്തകങ്ങളുടെ കൂട്ടത്തിൽ

കണ്ണൂർ: തന്റെ പുസ്തകമായ മൈ ലൈഫ് ആസ് എ കോമ്രേഡ് കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്ന വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ...

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ? സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

കണ്ണൂർ: മുൻ മന്ത്രിയും എം എൽ എയുമായ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്സിൽ ശൈലജയുടെ ...

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം ...

പ്രിയ വർഗീസിനെ നിയമിക്കാൻ കണ്ണൂർ സർവകലാശാല; 15 ദിവസത്തിനകം ചുമതലയേൽക്കണം

കണ്ണൂർ : പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. 15 ദിവസത്തിനകം സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്നാണ് നിർദ്ദേശം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടാണ് ...

അയോഗ്യയാക്കിയത് നിയമപരമല്ല; പ്രിയ വർഗീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട പ്രിയ വർഗീസിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തന്നെ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിൾ ഉത്തരവിനെതിരെയാണ് പ്രിയ വർഗീസ് ...

എക്‌സ്പ്രസ് നിയമനം: ഒരാഴ്ച കൊണ്ട് അഭിമുഖവും ഒന്നാം റാങ്കും; ഒടുവില്‍ പ്രിയയുടെ യോഗ്യതകള്‍ തള്ളിപ്പറഞ്ഞ് കോടതി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് ...

‘അനധികൃത നിയമനമെന്ന പരാതിയിൽ കഴമ്പുണ്ട്’ : പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ  സ്റ്റേ. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള  നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.   പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ...

‘ഞാൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാൾ“; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല വിസി

കണ്ണൂർ: താൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ  ഭാര്യ പ്രിയ വ‍ർഗ്ഗീസിന് ...

വിവാദ സിലബസിൽ മാറ്റം വരുത്താൻ തീരുമാനം ; ദീൻദയാലിനെയും മഡോകിനെയും ഒഴിവാക്കി ഇസ്ലാമിക ദ്രാവിഡ ആശയങ്ങൾ ഉൾപ്പെടുത്തും

കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ധ സമിതി. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ...

സിലബസിൽ ഹിന്ദുത്വവത്കരണം എന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ; സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല; സിലബസ് മരവിപ്പിക്കില്ല

കണ്ണൂർ: സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ കാവിവൽക്കരണവും ഹിന്ദുത്വവത്കരണവും ഇല്ല . സവർക്കറുടെയും ഗോൾവാൾക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ല. ഒരു ...

യുവാക്കളെ വെല്ലുവിളിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും നേതാക്കൾ; കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം

കണ്ണൂർ: യുവജനപ്രതിഷേധങ്ങൾക്കും കോടതി ശകാരങ്ങൾക്കും പുല്ലുവില കൽപ്പിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും സിപിഎം നേതാക്കൾ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ ...

ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ; കണ്ണൂർ സർവ്വകലാശാലക്കെതിരെ പ്രതിഷേധം

കണ്ണൂർ: ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ നിന്നും കണ്ടെത്തി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist