വെഞ്ഞാറമൂട് : കാണാതായ ബാങ്ക് ഉദ്യോഗസ്ഥയെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപാളയം കാനറ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്നേഹപുരം ഹിൽവ്യൂവിൽ ഷെമി (49) ആണ് മരിച്ചത്. ഇവരെ കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത് താമസമാക്കിയ ഇവർക്ക് ഒരാഴ്ച മുൻപ് ശസ്ത്രക്രിയ നടന്നിരുന്നു.
വ്യാഴാഴ്ച 11 മണിക്ക് ഉത്തരവ് കൈപ്പറ്റാന്‍ വരണമെന്ന് ശിശുക്ഷേമ സമിതിയില്‍നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കില്‍ ഏറെ സന്തോഷമെന്നും അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
Discussion about this post