Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ക്രിക്കറ്റിനോട് വിട പറഞ്ഞ് ഡിവില്ലിയേഴ്സ്; വൈകാരികമായ കുറിപ്പോടെ യാത്രാ മംഗളം നേർന്ന് കോഹ്ലി

by Brave India Desk
Nov 19, 2021, 05:57 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഐ പി എൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന് ഹൃദയത്തിന്റെ ഭാഷയിൽ യാത്രാമംഗളം നേർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരം വിരാട് കോഹ്ലി.

To the best player of our times and the most inspirational person I've met, you can be very proud of what you've done and what you've given to RCB my brother. Our bond is beyond the game and will always be.

— Virat Kohli (@imVkohli) November 19, 2021

Stories you may like

‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും സീം പൊസിഷനും, നന്ദി ശ്രീശാന്ത്‘: വിരമിച്ച ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്

ശ്രീശാന്ത് വിരമിച്ചു

തന്റെ തലമുറയിലെ ഏറ്റവും നല്ല കളിക്കാരൻ എന്നാണ് കോഹ്ലി എബിഡിയെ വിശേഷിപ്പിക്കുന്നത്. തങ്ങൾക്കിടയിലെ ബന്ധം മത്സരങ്ങൾക്കും അപ്പുറമാണെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ കോഹ്ലി വ്യക്തമാക്കുന്നു.

‘എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ പരിചയപ്പെട്ട ഏറ്റവും സ്വാധീനശക്തിയുള്ള മനുഷ്യനും. താങ്കളുടെ പ്രകടനങ്ങളും ആർസിബിക്ക് താങ്കൾ നൽകിയ സമർപ്പണവും വാക്കുകൾക്ക് അതീതമാണ് പ്രിയ സോദരാ. നമ്മുടെ ബന്ധം മൈതാനങ്ങൾക്കപ്പുറത്തും, ശാശ്വതമായി നിലനിൽക്കട്ടെ‘. വിരാട് കോഹ്ലി കുറിച്ചു.

‘ഈ തീരുമാനം വേദനാജനകമാണ്, പക്ഷേ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും വ്യക്തിപരമായി ഇത് നല്ലതായിരിക്കാം. സ്നേഹാശംസകൾ.‘ കോഹ്ലി തുടർന്നു.

ആർസിബിയിൽ കളിക്കുന്ന കാലത്ത് ടീമിന് വേണ്ടി മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയിട്ടുള്ളവരാണ് കോഹ്ലിയും ഡിവില്ലിയേഴ്സും. പരസ്പരം വലിയ ബഹുമാനം പുലർത്തുന്ന ഇരുവരും കളിക്കളത്തിനകത്തും പുറത്തും ഉറ്റ ചങ്ങാതിമാരാണ്.

Tags: virat kohliRetirementRCB
ShareTweetSendShare

Discussion about this post


Latest stories from this section

തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ

വാഹനാപകടത്തിൽ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ്‌ മരിച്ചു

അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി : യുവ ക്രിക്കറ്റ് താരം മുഹമ്മദ് ജാസിം അറസ്റ്റിൽ

‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു’; ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പി.വി.സിന്ധു

Next Post

കേരളത്തിൽ 5754 പേര്‍ക്ക് കോവിഡ്; 49 മരണം

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies