ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി. ഡൽഹിയിലെ പൊലീസ് സൈബര്‍ സെല്ലാണ് ഇക്കാര്യം അറിയിച്ചത്.
ഷഹീദ് ഹമീദി എന്ന യുവാവാണ് ഈ മെയില്‍ ഉണ്ടാക്കിയത്. ഇത് കറാച്ചിയില്‍ നിന്നാണ് അയച്ചിരിക്കുന്നത്. യുവാവിന് 25നുള്ളില്‍ പ്രായമാണ് ഉള്ളത്. കറാച്ചി സിന്ധ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
Discussion about this post