തൊടുപുഴ: ഈ മാസം 16ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുടിയേറ്റക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ഉപാധി രഹിത പട്ടയമെന്ന പേരില്‍ 20നായിരത്തോളം പട്ടയങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഉപാധി രഹിതപട്ടയം എന്നത് വെറും നുണയാണ് എന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതി ആരോപിക്കുന്നത്.
Discussion about this post