കൊച്ചി: ആര്‍എസ്എസ് നേതാവായ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. മൂന്നാം പ്രതി പ്രകാശന്‍ പന്ത്രണ്ടാം പ്രതി രാമചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുക. രണ്ട് പേരും പാട്യം പഞ്ചായത്തിലാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകുക.
മത്സരിക്കാന്‍ അനുമതി തേടി ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഫസല്‍വധക്കേസിലെ പ്രതികളായ കാരായി രാജന്റെയുംകാരായി ചന്ദ്രശേഖരന്റെയും സ്ഥാനാര്‍ത്ഥിത്വം സിപിഎം പ്രഖ്യാപിച്ചു.
Discussion about this post