Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടാൻ ശ്രമിക്കവെ വണ്ടിയിടിച്ച് മരിച്ചു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാർ

by Brave India Desk
Dec 1, 2021, 04:20 pm IST
in News
Share on FacebookTweetWhatsAppTelegram

ദിസ്പുർ: വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടാൻ ശ്രമിക്കവെ മറ്റൊരു വാഹനമിടിച്ച്  മരിച്ചു. അസമിലാണ് സംഭവം. വിദ്യാർത്ഥി നേതാവ് അനിമേഷ് ഭൂയാനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കോല റോറ എന്നറിയപ്പെടുന്ന നീരജ് ദാസ്.

മയക്കുമരുന്ന് ഇടപാടുകൾ പിടിക്കുന്നതിനായി പ്രതിയുമായി പോകുകയായിരുന്നു പൊലീസ്. ഇതിനിടെ പ്രതി ജീപ്പിൽ നിന്നും ചാടാൻ ശ്രമിച്ചു. തുടർന്ന് പിന്നാലെ വന്ന മറ്റൊരു പൊലീസ് വാഹനം അബദ്ധത്തിൽ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ പേര് പറഞ്ഞ് പൊലീസിനെ പറ്റിച്ച് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

Stories you may like

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

കോല റോറയുടെ മരണവാർത്ത അറിഞ്ഞതോടെ തെരുവിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും നാട്ടുകാർ ആഘോഷിച്ചു. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉദ്ധരിച്ചു കൊണ്ടാണ് ലോ ആൻഡ് ഓർഡർ പ്രത്യേക ഡിജിപി  ജി പി സിംഗ് മരണവാർത്തയോട് പ്രതികരിച്ചത്. എല്ലാ പ്രവർത്തനങ്ങൾക്കും വിപരീതദിശയിൽ തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകുമെന്നായിരുന്നു ആദ്ദേഹത്തിന്റെ ട്വീറ്റ്.

അസമിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളും കുറയുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.

Tags: Kala Roradeathaccident
Share37TweetSendShare

Latest stories from this section

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

Discussion about this post

Latest News

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies