20 കോടി രൂപയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ ; മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വിദേശത്തുനിന്നുമെത്തിയ യുവതിയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. 20 കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ...