കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Discussion about this post