പാലക്കാട് : വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. പരുക്കേറ്റ ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post