Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്നു; വ്യാജ പാസ്പോർട്ട് സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

by Brave India Desk
Dec 14, 2021, 04:47 pm IST
in India, International
Share on FacebookTweetWhatsAppTelegram

ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. ഒൻപതംഗ സംഘത്തെയാണ് ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സേന പിടികൂടിയത്.

അസീദുൽ ഇസ്ലാം, ഹുസൈൻ മുഹമ്മദ്, അലമീൻ അഹമ്മദ്, ജൈബുൾ ഇസ്ലാം, ജമീൽ അഹമ്മദ്, റജീവ് ഹുസൈൻ, ശെഖാവത് ഖാൻ, അലാവുദ്ദീൻ താരിഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്താൻ ഒരു ലക്ഷം രൂപ വീതം വാങ്ങിയ മഹ്ഫൂസുർ റെഹ്മാനെയും ഭീകര വിരുദ്ധ സേന പിടികൂടി.

Stories you may like

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

കൊൽക്കത്തയിലെ 24 പർഗാനയിലെ മദ്രസയിൽ നിന്നുമാണ് മഹ്ഫൂസുർ റെഹ്മാൻ പിടിയിലായത്. ഇയാൾ വ്യാജ ഐഡി കാർഡിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.

അസീദുൾ ഇസ്ലാമിനെ വിജയ് ദാസ് എന്ന പേരിലും ഹുസൈൻ മുഹമ്മദ് ഫഹദിനെ മാനിക് ദത്ത എന്നപേരിലും അൽ അമീനെ രാജേഷ് ബിശ്വാസ് എന്ന പേരിലും ജൈബുൽ ഹുസൈൻ ഇസ്ലാമിനെ ഗോവിന്ദ ദാസ് എന്ന പേരിലും റജീവ് ഹുസൈനെ അജിത് ദാസ് എന്ന പേരിലും ശെഖാവത് ഖാനെ ഗോളക് മണ്ഡൽ എന്ന പേരിലും അലാവുദ്ദീൻ താരീഖിനെ റിങ്കൂൺ ബിശ്വാസ് എന്ന പേരിലും ജമീൽ അഹമ്മദിനെ പളസ് ബിശ്വാസ് എന്ന പേരിലും വ്യാജ ഇന്ത്യൻ പാസ്പോർട്ടുകളിൽ വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതി. ഹിന്ദി സംസാരിക്കാനും എഴുതാനും ഇവർക്ക് ഉപേക്ഷിക്കപ്പെട്ട ഒരു മദ്രസയിൽ വെച്ച് പരിശീലനം നൽകിയിരുന്നതായും കണ്ടെത്തി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. റോഹിംഗ്യകളെ ഇത്തരത്തിൽ കടത്തിയതായും സംശയിക്കുന്നതായി ഭീകരവാദ വിരുദ്ധ സേന വ്യക്തമാക്കി.

Tags: upHuman Traffickingfake passportATS
Share471TweetSendShare

Latest stories from this section

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

Discussion about this post

Latest News

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology