വ്യാജ പാസ്‌പോർട്ടുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ ആൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഗുരുതര വീഴ്ച
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ...