Human Trafficking

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്‌കോയിലെത്തി ; ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്‌കോയിലെത്തി ; ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി

മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി. തൃശ്ശൂർ സ്വദേശി ബിനിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു ...

രണ്ട് ഏജന്റുമാർ ചേർന്ന് ഇന്ത്യയിൽ നിന്നും കടത്തിയത് 37000 പേരെ; കാനഡയിലെ 260 കോളേജുകൾ മനുഷ്യക്കടത്ത് സംഘത്തിലെ കൂട്ടാളികൾ

രണ്ട് ഏജന്റുമാർ ചേർന്ന് ഇന്ത്യയിൽ നിന്നും കടത്തിയത് 37000 പേരെ; കാനഡയിലെ 260 കോളേജുകൾ മനുഷ്യക്കടത്ത് സംഘത്തിലെ കൂട്ടാളികൾ

മുംബൈ; യുഎസ്-കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ ഗുജറാത്തി കുടുംബത്തിനെ മരവിച്ചുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം കൊണ്ടെത്തിച്ചത് വലിയ മനുഷ്യക്കടത്തിന്റെ തെളിവുകളിലേക്ക്. ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് വലിയതോതിൽ മനുഷ്യക്കടത്ത് ...

വിയറ്റ്നാമിൽ ജോലി നൽകാമെന്ന് പറഞ്ഞു പറ്റിച്ച് മലയാളികളെ ചൈനക്കാർക്ക് വിൽക്കുന്ന സംഘം പിടിയിൽ

വിയറ്റ്നാമിൽ ജോലി നൽകാമെന്ന് പറഞ്ഞു പറ്റിച്ച് മലയാളികളെ ചൈനക്കാർക്ക് വിൽക്കുന്ന സംഘം പിടിയിൽ

തിരുവനന്തപുരം: വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മലയാളികളെ കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ച കേസിൽ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ...

തൃശൂർ തീരദേശം കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നു; തുച്ഛമായ പണം നൽകി ഏജന്റുമാർ വൻതുക തട്ടുന്നുവെന്ന് വെളിപ്പെടുത്തൽ

തൃശൂർ തീരദേശം കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നു; തുച്ഛമായ പണം നൽകി ഏജന്റുമാർ വൻതുക തട്ടുന്നുവെന്ന് വെളിപ്പെടുത്തൽ

തൃശൂർ: ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് അവയവ മാഫിയ ശക്തമാകുന്നുവെന്ന് പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തിലാണ് അവയവമാഫിയ ശക്തമാകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ ആണ് ...

മനുഷ്യക്കടത്ത്; യൂട്യൂബർ ബോബി കദാരിയ റിമാൻഡിൽ

മനുഷ്യക്കടത്ത്; യൂട്യൂബർ ബോബി കദാരിയ റിമാൻഡിൽ

ലക്‌നൗ: അവയവക്കടത്ത് കേസിൽ അറസ്റ്റിലായ യൂട്യൂബർ ബോബി കദാരിയ എന്നറിയപ്പെടുന്ന ബൽവന്ത് കദാരിയയെ സിറ്റി കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ...

വരുമാനം 1.5 കോടി; ചെലവഴിച്ചത് 4 കോടി; അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് സിബിഐ

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത് ; രണ്ട് തിരുവനന്തപുരം സ്വദേശികളെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യ കടത്ത് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സിബിഐ യൂണിറ്റ് ആണ് കേസിലെ പ്രതികളെ പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരം ...

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

മുംബൈ : മനുഷ്യിക്കടുത്ത് ആരോപിച്ച് ഫ്രാൻസിൽ തടഞ്ഞു വയ്ക്കപ്പെട്ടിരുന്ന വിമാനത്തിലെ യാത്രക്കാരെ മുംബൈയിൽ എത്തിച്ചു. ദുബായിൽ നിന്നും നിക്കാരഗ്വേയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്നത്. 303 ...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ;ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍, മൊത്തം 2570 ഏക്കര്‍

മനുഷ്യക്കടത്തെന്ന് സംശയം; ദുബായിൽ നിന്ന് 303 ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു

പാരീസ്: ദുബായിൽ നിന്ന് 303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നാണ് വിമാനം തടഞ്ഞത്. നികരാഗ്വയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. വിമാനം വ്യാഴാഴ്ച സാങ്കേതിക ...

ആ റൂമിൽ നിന്ന് രക്ഷപെട്ടത് എസി ഊരിമാറ്റിയ ശേഷം : ജോലി നൽകാനെന്ന പേരിൽ സ്ത്രീകളെ ഒമാനിലേക്ക് കൊണ്ടുപോയി വേശ്യാവൃത്തി ; യുവാക്കൾ പിടിയിൽ

ആ റൂമിൽ നിന്ന് രക്ഷപെട്ടത് എസി ഊരിമാറ്റിയ ശേഷം : ജോലി നൽകാനെന്ന പേരിൽ സ്ത്രീകളെ ഒമാനിലേക്ക് കൊണ്ടുപോയി വേശ്യാവൃത്തി ; യുവാക്കൾ പിടിയിൽ

മുംബൈ ; ജോലി നൽകാനെന്ന പേരിൽ സ്ത്രീകളെ ഒമാനിലേക്ക് കൊണ്ടുപോയി വേശ്യാവൃത്തി നടത്തുന്ന യുവാക്കൾ പിടിയിൽ. കർണാടക സ്വദേശി അഷ്റഫ് മൈദു കവിര (46), ഘാട്കോപ്പർ സ്വദേശി ...

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും മനുഷ്യക്കടത്തും കൊലപാതകങ്ങളും; പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും മനുഷ്യക്കടത്തും കൊലപാതകങ്ങളും; പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ അവശ്യത്തിന് ഡോക്ടർമാരോ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ. അൻപ് ജ്യോതി ആശ്രമം എന്ന സ്ഥാപനം നടത്തിയിരുന്ന ...

ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്നു; വ്യാജ പാസ്പോർട്ട് സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്നു; വ്യാജ പാസ്പോർട്ട് സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. ...

കൊല്ലത്ത് നിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്: 59 പേർ പിടിയില്‍

കൊല്ലത്ത് നിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്: 59 പേർ പിടിയില്‍

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മനുഷ്യക്കടത്ത് പിടികൂടി യുഎസ് നാവികസേന. കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്താണ് പിടികൂടിയത്. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം ...

അനാഥയായ 16കാരിയായ യുഎഇയിലെത്തിച്ച് വേശ്യാവൃത്തി ; പാസ്‍പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകളുണ്ടാക്കി വയസ് തിരുത്തി; ഒരു സ്‍ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ശിക്ഷ

അനാഥയായ 16കാരിയായ യുഎഇയിലെത്തിച്ച് വേശ്യാവൃത്തി ; പാസ്‍പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകളുണ്ടാക്കി വയസ് തിരുത്തി; ഒരു സ്‍ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷ . മനുഷ്യക്കടത്ത്, വ്യാജ രേഖകളുണ്ടാക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ...

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

പാലക്കാട് : കേന്ദ്രസർക്കാരിന്റെ പുതിയ മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ നിയമത്തിന്റെ കരടു ബിൽ തയാറായി. മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക് ...

പരിശോധന ശക്തമാക്കി ബി എസ് എഫ്; ബംഗാളിൽ നിന്നും ബംഗ്ലാദേശ് സ്വദേശിയും ചൈനീസ് പൗരനും പിടിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ് ...

കോവിഡ്-19 രോഗബാധ : സിആർപിഎഫിനു പുറകേ ബിഎസ്എഫ് ആസ്ഥാനവും അടച്ചു പൂട്ടി

വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്; ഇടനിലക്കാരൻ ഹസൻ ഗാസിയെ പിടികൂടി ബി എസ് എഫ്

കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist