Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ട് രാ​ഷ്ട്രി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ക​യും പ്ര​തി​യെ പി​ടി​ക്കാ​ന്‍ ​പോ​കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം പൊതു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​തി​നുമിടെ ഐ​പി​എ​സ്-​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥരുടെ ക്രിക്കറ്റ് കളി : വിവാദം

by Brave India Desk
Dec 19, 2021, 03:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം : പ്ര​തി​യെ പി​ടി​ക്കാ​ന്‍ ​പോ​കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം പോ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​തി​നിടെ നടക്കുന്ന ഐ​പി​എ​സ്-​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് ക​ളി വി​വാ​ദ​ത്തി​ല്‍. സം​സ്ഥാ​ന​ത്ത് ര​ണ്ട് രാ​ഷ്ട്രി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ക​യും പ്ര​തി​യെ പി​ടി​ക്കാ​ന്‍​ പോ​കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം പോ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​തി​നു​മി​ട​യി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​നോ​ദം.

ക​ഴ​ക്കൂ​ട്ട​ത്തെ ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ത്സ​രം. എ​ഡി​ജി​പി യോ​ഗേ​ഷ് ഗു​പ്ത, തി​രു​വ​ന​ന്ത​പു​രം ഡി​സി​പി എ​ന്‍.​പി.​സ​ക്‌​സേ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് മ​ത്സ​ര​ത്തി​ന് എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് മ​ത്സ​രം ഏ​കോ​പി​പ്പി​ച്ച​ത്.

Stories you may like

തമ്പാനൂരിലെ ഹോട്ടലില്‍ പൊലീസുകാരന്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിൽ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണവുമായി കുടുംബം

ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; 40കാരനായ പ്രതിയെ വെടിവെച്ച്‌ വീഴ്ത്തി പൊലീസ്

പോ​ത്ത​ന്‍​കോ​ട് വ​ധ​ക്കേ​സ് പ്ര​തി ഒ​ട്ട​കം രാ​ജേ​ഷി​നെ പി​ടി​കൂ​ടാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്എ​പി ക്യാം​പി​ലെ പോ​ലീ​സു​കാ​ര​ന്‍ ബാ​ലു മു​ങ്ങി മ​രി​ച്ച​ത്. ബാ​ലു​വി​ന്‍റെ മൃ​ത​ദേ​ഹം എ​സ്എ​പി ക്യാം​പി​ലെ ഗ്രൗ​ണ്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​നോ​ദം അ​ര​ങ്ങേ​റി​യ​ത്.

ക​ഴ​ക്കൂ​ട്ടം സി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്‌​റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് കാ​വ​ല്‍ നി​ന്ന​ത്. സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യു​മാ​യി ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യു​ന്നു. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണം പ​ല​സ്ഥ​ല​ങ്ങ​ളി​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ‌ഈ ​സ​മ​യ​ത്ത് അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സേ​ന​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വീ​ഴ്ച വ​രു​ത്തി​യ​തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags: cricketpolice
ShareTweetSendShare

Discussion about this post


Latest stories from this section

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

ഗര്‍ഭിണിയാവാന്‍ യുവതി ചെയ്തത് ഞെട്ടിക്കും : ഒടുവിൽ ദാരുണാന്ത്യം

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies