Thursday, June 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പാടുപെടുമ്പോഴും മൂന്നുമാസത്തെ ഓണറേറിയം മുഴുവൻ അഗതികൾക്ക് വീട് വയ്ക്കാൻ നൽകിയ ബിജെപി വാർഡ് മെമ്പർ പ്രീത കെ പി

അനുഭവം പങ്ക് വച്ച് രാജീവ് കേരളശ്ശേരി

by Brave India Desk
Jan 2, 2022, 05:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സ്വന്തം ഓണറേറിയം മുഴുവൻ എല്ലാ മാസവും വാർഡിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുടക്കുന്ന അനേകം ബിജെപി വാർഡ് മെമ്പർമാരുണ്ട്. തൃശൂർ ജില്ലയിലെ ഭഗീഷ് പൂരാടൻ, കേരളശ്ശേരി പഞ്ചായത്തിലെ രാജീവ് കേരളശ്ശേരി എന്നിവരെല്ലാം അക്കൂട്ടത്തിൽപ്പെടുന്നവരാണ്.  എന്നാൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പാടുപെടുമ്പോഴും മൂന്നുമാസത്തെ സ്വന്തം ഓണറേറിയമായ ഇരുപത്തയ്യായിരം രൂപ ആരോരുമില്ലാത്തവർക്ക് വീടുവയ്ക്കാൻ നൽകി മാതൃകയാവുകയാണ് കേരളശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറായ പ്രീത കെ പി. “കൈയ്യിലുണ്ടായിട്ടല്ല പക്ഷേ ആരെങ്കിലും ഇതൊന്ന് തുടങ്ങിവയ്ക്കണ്ടേ?“ എന്നാണ് പ്രീത കേ പി ചോദിക്കുന്നത്.

ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച പ്രീത കേ പിയുടെ ഈ സന്മനസ്സ് ഫെയിസ്ബുക്കിലൂടെ പങ്ക് വച്ചത് കേരളശ്ശേരിയിലെ എട്ടാം വാർഡ് മെമ്പറായ രാജീവ് കേരളശ്ശേരിയാണ്. വിവരാവകാശപ്രവർത്തകനായ രാജീവ് കേരളശ്ശേരി അനേകം അഴിമതികൾ വിവരാവകാശരേഖകളുടെ സഹായത്താൽ ജനങ്ങൾക്ക് മുന്നിലെത്തിച്ച രാഷ്ട്രീയപ്രവർത്തകനും കൂടിയാണ്.

Stories you may like

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശ്രീമതി പ്രീത കെ പി അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ള ആളാണ്.
തീർത്തും സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലപ്പോഴും പാടുപെടുന്നയാൾ.

പലപ്പോഴും സ്കൂട്ടിയിൽ പെട്രോളടിക്കാൻ കാശില്ലാതെ നടന്ന് പോകുന്നത് കണ്ടിട്ടുണ്ട്.അടവുകാരന്റെ വിളികളോട് കലഹിക്കുന്നത് കണ്ടിട്ടുണ്ട്. കീറിയ പഴ്സിനുള്ളിലെ നാണയത്തുട്ടുകൾ കൂട്ടിനോക്കി വാർഡിലെ പാവപ്പെട്ട ചിലരെ ഓട്ടോ കയറ്റി വിടുന്നത് കണ്ടിട്ടുണ്ട്.

പ്രീത മെമ്പറുടെ വാർഡിലാണ് അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മാളുക്കുട്ടിയമ്മക്ക് മെമ്പറുടെയും രണ്ടാം വാർഡ് വികസന സമിതിയുടേയും നേതൃത്വത്തിൽ വീടൊരുങ്ങുന്നത്.ബെൽറ്റ് വാർപ്പ് നടന്നുകൊണ്ടിരിക്കുന്നു. പുതുവത്സര ദിനമായ ഇന്ന് തന്റെ മൂന്ന് മാസത്തെ ഓണറേറിയം അതായത് ഇരുപത്തയ്യായിരം രൂപയാണ് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി വാർഡ് വികസന സമിതിക്ക് നൽകാൻ ബിജെപി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ വി സി ബാലകൃഷ്ണനേയും ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രനേയും പ്രീത മെമ്പർ ഏൽപ്പിച്ചത്.

“ഉണ്ടായിട്ടല്ല മാഷേ, എന്റെ വാർഡിലെ ഒരു നല്ല കാര്യത്തിന് ഞാൻ തന്നെ എന്നാൽ കഴിയുന്നത് തുടങ്ങിവെക്കണ്ടേ?“ എന്ന വാക്കുകൾക്ക് പകരം വെക്കാൻ മറ്റെന്തുണ്ട്…!!!
ചിലർ ചില പ്രവൃത്തികൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കും…

പ്രീതാ.
നിങ്ങൾ മാതൃകയാണ്
ഞങ്ങളുടെ അഭിമാനമാണ്…

https://www.facebook.com/rajeevkeralassery.p/posts/4655642647863166

Tags: BJP
Share24TweetSendShare

Latest stories from this section

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

Discussion about this post

Latest News

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പുറത്ത്; കാരണം ഹാംസ്ട്രിംഗ് പരിക്ക്; പകരമെത്തുന്നത് സഞ്ജു സാംസൺ?

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പുറത്ത്; കാരണം ഹാംസ്ട്രിംഗ് പരിക്ക്; പകരമെത്തുന്നത് സഞ്ജു സാംസൺ?

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ലോകകപ്പിലെ മാന്ത്രികൻ, പക്ഷേ ക്യാപ്റ്റൻസിയിൽ സഞ്ജു പിന്നിൽ; കാരണമിതാണ്!

ലോകകപ്പിലെ മാന്ത്രികൻ, പക്ഷേ ക്യാപ്റ്റൻസിയിൽ സഞ്ജു പിന്നിൽ; കാരണമിതാണ്!

ലോകകപ്പ് വിജയത്തിന് ശേഷം പടിയിറങ്ങി സൂര്യകുമാർ; ഇന്ത്യയുടെ ടി20യിൽ ഇനി പുതിയ യുഗം

ലോകകപ്പ് വിജയത്തിന് ശേഷം പടിയിറങ്ങി സൂര്യകുമാർ; ഇന്ത്യയുടെ ടി20യിൽ ഇനി പുതിയ യുഗം

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies