Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; ഇന്ന് 18,123 പേർക്ക് രോഗബാധ; 158 മരണങ്ങൾ കൂടി രേഖപ്പെടുത്തി

by Brave India Desk
Jan 16, 2022, 06:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും ഉൾപ്പെടെ 158 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി.

Stories you may like

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ മാത്രമാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി.

Tags: Covid 19 Kerala
Share1
Tweet
SendShare

Latest stories from this section

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

Latest News

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies