Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ബസ് ഓടിയ്ക്കുന്നതിനിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായി : ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യുവതി, വീഡിയോ വൈറല്‍

by Brave India Desk
Jan 17, 2022, 04:22 pm IST
in News
Share on FacebookTweetWhatsAppTelegram

ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന മിനി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു യുവതി. മഹാരാഷ്ട്ര യിലെ പൂനെയില്‍ ആണ് സംഭവം. ജനുവരി 7 ന് നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മിനി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത 42 കാരിയായ യുവതിയുടെ ധീരതയെയും മനസാന്നിധ്യത്തെയും ആളുകള്‍ അഭിനന്ദിക്കുകയാണ്.

യോഗിത സതവ് എന്ന യുവതിയാണ് വീഡിയോയിലെ കഥാപാത്രം. ഇവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൂനെയ്ക്കടുത്തുള്ള ഷിരൂരിലെ ഒരു അഗ്രോ-ടൂറിസം കേന്ദ്രത്തില്‍ പിക്നിക്കിന് ശേഷം മടങ്ങുകയായിരുന്നു. ആ അവസരത്തിലാണ് ഒരു വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബോധക്ഷയം സംഭവിച്ചത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി കരയാന്‍ തുടങ്ങിയതോടെ സതവ് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വാസ്തവത്തില്‍ കാര്‍ ഓടിച്ച്‌ മാത്രം പരിചയമുള്ള വ്യക്തിയായിരുന്നു സതവ്. അപകട സാഹചര്യത്തില്‍ പെട്ടെന്നാണ് അവര്‍ ബസ് ഓടിയ്ക്കുന്ന ചുമതല സ്വയം ഏറ്റെടുത്തത്.

“ഡ്രൈവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. ഡ്രൈവറെ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ ലഭ്യമാക്കി”, സതവ് പറഞ്ഞു.

10 കിലോമീറ്റര്‍ ബസ് ഓടിച്ച യുവതി മറ്റ് യാത്രക്കാരെയും അവരവരുടെ വീടുകളില്‍ എത്തിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ ധൈര്യം കാണിച്ച സതവിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗതെത്തിയത്.

വീഡിയോ കാണാം:-

#Pune woman drives the bus to take the driver to hospital after he suffered a seizure (fit) on their return journey. #Maharashtra pic.twitter.com/Ad4UgrEaQg

— Ali shaikh (@alishaikh3310) January 14, 2022

Tags: womanbus driverdrivingcollapsed
Share34TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies