ബസ് ഓടിയ്ക്കുന്നതിനിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായി : ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യുവതി, വീഡിയോ വൈറല്‍
ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന മിനി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു യുവതി. മഹാരാഷ്ട്ര യിലെ പൂനെയില്‍ ആണ് സംഭവം. ...