തൃശൂർ: മയക്കുമരുന്നുമായി മെഡിക്കൽ കോളജിലെ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻ അഖിൽ മുഹമ്മദ് ഹുസൈൻ ആണ് പൊലീസ് പിടിയിലായത്.
രണ്ടരഗ്രാം എംഡിഎംഎയും ലഹരി സ്റ്റാമ്പുകളും ഇയാളുടെ പക്കിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ നിന്നാണ് അഖിൽ ലഹരി മരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post