Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഐ എൻ എസ് വിക്രാന്തിന് ബോംബ് ഭീഷണി; ഇരുട്ടിൽ തപ്പി കേരള പൊലീസ്; അന്വേഷണം ഏറ്റെടുക്കാൻ എൻ ഐ എയും ഇന്റലിജൻസ് ബ്യൂറോയും

by Brave India Desk
Jan 25, 2022, 10:59 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: നാവിക ആസ്ഥാനത്ത് നിർമാണം പൂർത്തിയാകുന്ന യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിനെ ലക്ഷ്യമിട്ട് തുടർച്ചയായ ബോംബ് ഭീഷണികൾ. 4 മാസമായി നിലനിൽക്കുന്ന ഭീഷണിയുടെ ഉറവിടം കണ്ടുപിടിക്കാൻ സംസ്ഥാന സംവിധാനങ്ങൾക്ക് ഇതുവരെയും സാധിക്കാത്ത സാഹചര്യത്തിൽ എൻഐഎയോടും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയോടും അന്വേഷണത്തിൽ സഹായിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശം നൽകി.

നിലവിൽ കേരള പൊലീസിന്റെ സൈബർ ഡോമിലെയും തീവ്രവാദവിരുദ്ധ സേനയിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാവിക ആസ്ഥാനത്തെ ചില വിവരങ്ങളും ഉൾപ്പെടുത്തി ഇ മെയിൽ വഴിയും ഭീഷണി വരുന്നുണ്ട്. ഡിസംബർ 28ന് വന്ന ഭീഷണി സന്ദേശത്തിൽ 4 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may like

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ടോർ നെറ്റ്‌വർക്ക് വഴിയോ പ്രോട്ടോൺ നെറ്റ്‌വർക്കു വഴിയോ വരുന്ന ഇ–മെയിൽ റഷ്യ, താജിക്കിസ്ഥാൻ, റുമാനിയ തുടങ്ങിയ രാജ്യങ്ങളുടെ സെർവറിലൂടെ കറങ്ങി ജർമനിയിലെ ഒരു സെർവറിൽ നിന്നാണ് നാവിക സേനക്കും സുരക്ഷാ ഏജൻസികൾക്കും ലഭിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊച്ചിയിൽ നിന്ന് തന്നെയാകാം സന്ദേശങ്ങൾ വരുന്നത് എന്ന നിഗമനത്തിലാണ് കേരള പൊലീസ്.

ഐ എൻ എസ് വിക്രാന്തിൽ പ്രസിഡന്റ് രാമ്നാഥ് കോവിന്ദിന്റെ സന്ദർശനത്തിന് മുന്നോടിയായും ഇതുപോലെ ഭീഷണി സന്ദേശം എത്തിയിരുന്നു. സുരക്ഷയെ ബാധിക്കുന്ന ചില വിവരങ്ങൾ ഇമെയിലിൽ ഉണ്ടെന്നതിനാൽ ഉടൻ ഉറവിടം കണ്ടെത്തണമെന്ന കർശന നിർദേശമാണ് കേന്ദ്ര ഏജൻസികൾക്ക് ആഭ്യന്തരവകുപ്പ് നൽകിയിരിക്കുന്നത്.

Tags: kerala policeNIAibINS vikrantthreatMHA
Share36TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology