ഒരു ലക്ഷം രൂപ ശമ്പളം; എന്നാൽ പട്ടിണി; മരിക്കുമ്പോൾ അക്കൗണ്ടിൽ 80 രൂപ; മേഘ ഇരയായത് കടുത്ത സാമ്പത്തിക ചൂഷണത്തിന്
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആൺ സുഹൃത്തായ മലപ്പുറം സ്വദേശിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. മേഘയെ മലപ്പുറം സ്വദേശി സുകാന്ത് സാമ്പത്തികമായി വളരെയധികം ചൂഷണം ചെയ്തിരുന്നു. ...