‘ തലയും ഉടലും രണ്ടാക്കും’; ബിജെപി നേതാവിന് വധഭീഷണി
ജയ്പൂർ: രാജസ്ഥാനിൽ ബിജെപി പ്രവർത്തകന് മതതീവ്രവാദികളുടെ ഭീഷണി. കോട്ട സ്വദേശിയും ബിജെപി ഒബിസി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷനുമായ മനോജ് സുമനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം ...