Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപി സ്ഥാനാർത്ഥിയായി മരുമകൾ; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കോൺഗ്രസ് മുഖ്യമന്ത്രി

by Brave India Desk
Jan 28, 2022, 08:23 am IST
in India
Share on FacebookTweetWhatsAppTelegram

പനജി: എതിർ സ്ഥാനാർത്ഥിയായി ബിജെപിക്ക് വേണ്ടി മരുമകൾ മത്സര രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ. കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം അല്ലെന്നും പ്രായാധിക്യത്തെ തുടർന്നാണ് പിന്മാറ്റവുമെന്നാണ് 87കാരനായ റാണെയുടെ വിശദീകരണം.

പോരിം മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തനായ നേതാവാണ് പ്രതാപ് സിങ് റാണെ. 11 തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റാണെ ഒരിക്കൽ പോലും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല. ഇദ്ദേഹത്തെ മുൻനിർത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകൾ ദിവ്യ വിശ്വജിത് റാണെയെ ബിജെപി പോരിമ്മിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

Stories you may like

ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ തൃണമൂൽ പ്രവർത്തകർ

അതിർത്തിയിൽ ചൈനക്കാർ ഇന്ത്യൻ മണ്ണ് കൈയ്യടക്കാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അവരുമായി രഹസ്യ ചർച്ച നടത്തുകയായിരുന്നു; അനുരാഗ് ഠാക്കൂർ

പ്രതാപ് സിങ് റാണെയുടെ മകനും ദിവ്യയുടെ ഭർത്താവുമായ വിശ്വജിത് റാണെ നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയാണ്. നേരത്തെ കോൺഗ്രസിലായിരുന്ന വിശ്വജിത് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. വിശ്വജിത് പോരിമ്മിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സമീപമണ്ഡലമായ വാൽപോയിയിൽ സീറ്റ് ലഭിച്ച അദ്ദേഹം അവിടേക്ക് മാറി. ഇതോടെയാണ് ദിവ്യ വിശ്വജിത് റാണെ പോരിമ്മിൽ സ്ഥാനാർത്ഥിയായത്.

Tags: BJPcongressGoa Elections 2022
ShareTweetSendShare

Discussion about this post

Latest stories from this section

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

Next Post

സിഖ് വിരുദ്ധ കലാപം; കമൽനാഥിനെതിരായ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി; കോൺഗ്രസ് കുരുക്കിൽ

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies