മൂന്നാര്‍: തദ്ദേശതെരഞ്ഞെടുപ്പില്‍ മൂന്നാര്‍ തോട്ടം തൊഴിലാളി സമര കൂട്ടായ്മ പെണ് ഒരുമ 39 പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കും. 7 ബ്ലോക്ക് പഞ്ചായത്ത് , രണ്ട് ജില്ലാ പഞ്ചായത്ത് വാര്ഡുകളിലേക്കായിരിക്കും മത്സരിക്കുക.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിക്കുന്നത്. പെണ് ഒരുമ സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം.
Discussion about this post