Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കോൺഗ്രസിനെ പിടികൂടിയിരിക്കുന്നത് ജിന്നയുടെ പ്രേതം‘: പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ കോൺഗ്രസ്സ് ഹിജാബിന് വേണ്ടി വാദിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി

by Brave India Desk
Feb 12, 2022, 09:13 am IST
in India
Share on FacebookTweetWhatsAppTelegram

ഉദ്ധം സിംഗ് നഗർ: ഹിജാബ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. കോൺഗ്രസിനെ ജിന്നയുടെ പ്രേതം പിടികൂടിയെന്നും അവർ പൊളിറ്റിക്കൽ ഇസ്ലാമിന് വേണ്ടി വാദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ ഡി എൻ എയിൽ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രസകളും മുസ്ലീം സർവകലാശാലകളും സ്ഥാപിക്കാൻ വേണ്ടി കോൺഗ്രസ് വാദിക്കുകയാണ്. ഹിജാബിന് വേണ്ടിയും അവർ വാദിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കോൺഗ്രസിന്റെ അടവാണെന്നും പതിവ് പോലെ അവർ തോൽക്കുമ്പോൾ ഇതൊക്കെ താനേ കെട്ടടങ്ങുമെന്നും ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ ഡി എൻ എയിൽ ഉള്ളതാണ്. മുസ്ലീങ്ങളുടെ വോട്ട് ലഭിക്കുന്നതിന് വേണ്ടി അവർ എന്തും ചെയ്യും. എന്നാൽ വാസ്തവത്തിൽ മുസ്ലീങ്ങളോട് അവർക്ക് യാതൊരുവിധ ആത്മാർത്ഥതയും ഇല്ല. അതുകൊണ്ടാണ് അവർ മുസ്ലീങ്ങളുടെ പുരോഗമനത്തിന് പകരം മദ്രസകൾക്കും ഹിജാബിനും വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ കോൺഗ്രസ് ഹിജാബിന് വേണ്ടി രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ്. മുസ്ലീം സമുദായത്തിന് വേണ്ടത് വിദ്യാഭ്യാസമാണ്, ഹിജാബല്ല. കോൺഗ്രസ് വാദിക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമിന് വേണ്ടിയാണെന്നും ഹിമാന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.

കോൺഗ്രസ് വീണ്ടും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. അവർ വിഘടനവാദികൾക്ക് വേണ്ടി നിലകൊള്ളുന്നു. രാജ്യത്തെ 1947ന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു പോകാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPcongressHimanta Biswa SharmaHijab Issue
Share43TweetSendShare

Latest stories from this section

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

Discussion about this post

Latest News

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology