Hijab Issue

മുസ്ലീം ആണോ, സ്ത്രീകൾ തട്ടം ധരിച്ചിരിക്കണം; പിഎംഎ സലാം

തിരുവനന്തപുരം : മുസ്ലീം ആണെങ്കിൽ സ്ത്രീകൾ തട്ടം ഉപയോഗിച്ചിരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽ കുമാറിന്റേത് ...

ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി; ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കർണാടക സർക്കാർ

ബംഗലൂരു: ഇസ്ലാമിക ഭീകരവാദികളുടെ വധഭീഷണിയെ തുടർന്ന് ഹിജാബ് കേസിൽ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ...

ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി; തൗഹീദ് ജമാ അത്ത് നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൗഹീദ് ജമാ അത്ത് നേതാക്കളിൽ രണ്ട് പേർ അറസ്റ്റിൽ. കോവൈ റഹ്മത്തുള്ളയെ ...

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന ഭീഷണിയുമായി തൗഹീദ് ജമാത്ത് നേതാവ്; ‘അള്ളാഹു അക്ബർ‘ വിളികളോടെ സ്വാഗതം ചെയ്ത് സദസ്സ് (വീഡിയോ)

മധുര: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണിയുമായി തമിഴ്നാട് തൗഹീദ് ജമാ അത്ത് നേതാവ് കോവൈ ആർ റഹ്മത്തുള്ള. ഇയാൾ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ...

ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി; ഹർജിക്കാർക്ക് കനത്ത തിരിച്ചടി

ബംഗലൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നും കോടതി ...

‘മൂന്ന് പേർക്ക് മാത്രമായി കോടതി വിധി ലംഘിക്കാനോ മറ്റുള്ള വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാനോ ആവില്ല‘; ഹിജാബ് ധരിച്ച് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് അധികൃതർ

ബംഗലൂരു: ഉഡുപ്പിയിലെ പിയു കോളേജുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചതോടെ, പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിലെത്തി. എന്നാൽ അധികൃതർ ഇവരെ തടഞ്ഞതോടെ ഇവർക്ക് ...

‘യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണ്‘: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ബംഗലൂരു: യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി. ഇത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തിൽ ...

‘ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിൽ‘: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ പ്രതിഷേധം

ഹൈദരാബാദ്: കർണാടകയിലെ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ഹൈദരാബാദിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിലാണ്. ...

‘ഹിജാബ് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നു‘: രാജ്യവ്യാപകമായി നിരോധിക്കണമെന്ന് സാക്ഷി മഹാരാജ്

ലഖ്നൗ: ഹിജാബ് വിഷയം അനാവശ്യ ക്രമസമാധാന പ്രശ്നമായി മാറിയ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഹിജാബിന് നിരോധനം ഏർപ്പെടുത്തണമെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്. പ്രതിപക്ഷം ഹിജാബ് തെരഞ്ഞെടുപ്പ് ...

ഹിജാബ് വിവാദം: വിശാല ബെഞ്ച് നിർദേശം നിലനിൽക്കുന്നുവെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച്

ബംഗലൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിച്ച് പ്രവേശനാനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഭണ്ഡാർക്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് ...

ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് ...

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

ഢാക്ക: കർണാടകയിലെ ക്ലാസ് മുറികളിൽ ബുർഖ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികൾ. ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ...

‘യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥർ‘: ഭരണഘടനയെയും കോടതികളെയും മാനിക്കേണ്ടത് എല്ലാവരുടെയും കടമയെന്ന് അമിത് ഷാ

ഡൽഹി: യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ഹിജാബ് ...

ആർ എസ് എസ് പ്രവർത്തകനെ കുത്തിക്കൊന്നു

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകനെ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി. 26 വയസ്സുകാരനായ ഹർഷയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. ശിവമോഗയിലെ ...

അലിഗഢിലും ഹിജാബ് വിവാദം; പ്രതിഷേധങ്ങളെ തുടർന്ന് മതചിഹ്നങ്ങൾ ധരിച്ചുള്ള കോളേജ് പ്രവേശനം വിലക്കി

അലിഗഢ്: ഹിജാബ്, കാവി തലപ്പാവ് എന്നിവ ധരിച്ച് കോളേജിൽ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമാക്കി അലിഗഢ് ധർമ്മ സമാജ് കോളേജ്. ഇത് കോളേജിലെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കാട്ടി പ്രിൻസിപ്പൽ ...

‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ ...

കർണാടകയിൽ സ്കൂളുകൾ തുറന്നു; പി യു- ഡിഗ്രി ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സർക്കാർ; വിവിധ ജില്ലകളിൽ നിരോധനാജ്ഞ തുടരുന്നു

ബംഗലൂരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന കർണാടകയിലെ സ്കൂളുകൾ ഇന്ന് തുറന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്കൂളുകൾ അടച്ചത്. സംഘർഷം നിലനിൽക്കുന്ന ഉഡുപ്പി, ദക്ഷിണ കന്നഡ, ബംഗലൂരു എന്നിവിടങ്ങളിൽ ...

‘ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഭരണഘടനയാണ്, ശരീഅത്തല്ല‘: ഹിജാബ് വിവാദത്തിൽ യോഗി ആദിത്യനാഥ്

ലഖ്നൗ: ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭരണാധികാരിയായ ...

‘രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണം‘; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

ഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹർജിയിൽ ...

‘കോൺഗ്രസിനെ പിടികൂടിയിരിക്കുന്നത് ജിന്നയുടെ പ്രേതം‘: പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ കോൺഗ്രസ്സ് ഹിജാബിന് വേണ്ടി വാദിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി

ഉദ്ധം സിംഗ് നഗർ: ഹിജാബ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. കോൺഗ്രസിനെ ജിന്നയുടെ പ്രേതം പിടികൂടിയെന്നും അവർ പൊളിറ്റിക്കൽ ഇസ്ലാമിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist