നൈനിറ്റാൾ: നൈനിറ്റാളിലെ ലാൽകുവാനിൽ ട്രെയിനിടിച്ച് ആനക്ക് ദാരുണാന്ത്യം. ഇടിയേറ്റ ശേഷം ട്രെയിനിൽ കുരുങ്ങിയ ആന ഒരു കിലോമീറ്ററോളം ട്രെയിനിനൊപ്പം നിരങ്ങി നീങ്ങിയതായി വനം വകുപ്പ് അറിയിച്ചു. സംഭവത്തിൽ വനം വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം
Discussion about this post