ദുബായ്: മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയില്‍ കണ്ടെത്തി. ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.
ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു റിഫയുടെ താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, ഫുഡ് വ്ലോഗറായിരുന്നു.
റിഫ തിങ്കളാഴ്ച രാത്രിയിലും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
Discussion about this post