Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ന് 496 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 141 മരണങ്ങൾ; ആകെ മരണം 67,772

by Brave India Desk
Mar 26, 2022, 06:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,772 ആയി.

Stories you may like

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ മാത്രമാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 693 പേര്‍ രോഗമുക്തി നേടി.

Tags: Covid 19 Kerala
Share1TweetSendShare

Latest stories from this section

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

Discussion about this post

Latest News

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies