Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ന​വാ​സ് ഷ​രീ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ഷ​ഹ​ബാ​സ് ഷ​രീ​ഫ് പുതിയ പാക് പ്രധാനമന്ത്രി

by Brave India Desk
Apr 11, 2022, 10:53 am IST
in International
Share on FacebookTweetWhatsAppTelegram

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ്–​ന​വാ​സ് (പി​എം​എ​ൽ–​എ​ൻ) അ​ധ്യ​ക്ഷ​നു​മാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫ് ആ​ണ് പ്ര​ധാ​ന​മ​ന്ത്രിയാവുക.

പ്ര​തി​പ​ക്ഷ​ സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഷ​ഹ​ബാ​സ് ഷ​രീ​ഫ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി. ഇ​മ്രാ​ന്‍റെ ക​ക്ഷി​യാ​യ പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രി​കെ ഇ​ൻ​സാ​ഫ് (പി​ടി​ഐ) സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യും പ​ത്രി​ക ന​ൽ​കി.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണു പ്ര​തി​പ​ക്ഷ​സ​ഖ്യം ഇ​മ്രാ​ൻ സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കി​യ​ത്. 2018 ഓ​ഗ​സ്റ്റ് 18നാ​ണ് ഇ​മ്രാ​ൻ ഖാ​ൻ അ​ധി​കാ​ര​മേ​റ്റ​ത്.

പാ​ക്കി​സ്ഥാ​നി​ൽ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും കാ​ലാ​വ​ധി തി​ക​ച്ചി​ട്ടി​ല്ലെ​ന്ന ച​രി​ത്രം ഇ​മ്രാ​നി​ലൂ​ടെ​യും ആ​വ​ർ​ത്തി​ച്ചു

Tags: Pakistan Prime Ministershahabas sherif
Share3TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies