Pakistan Prime Minister

എന്തൊരു അല്പത്തരം ; ഒളിമ്പിക്സ് മെഡൽ ജേതാവ് അർഷാദ് നദീമിന് ആശംസകൾ അറിയിച്ച പാകിസ്താൻ പ്രധാനമന്ത്രിക്ക് സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം

ഇസ്ലാമാബാദ് : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്താന് ഒരു ഒളിമ്പിക് മെഡൽ ലഭിക്കുന്ന കാഴ്ചയായിരുന്നു ജാവലിൻ ത്രോ മത്സരത്തിൽ കണ്ടത്. അർഷാദ് നദീം ആണ് ഈ ചരിത്രപരമായ ...

പാകിസ്താന്റെ 24-ാംപ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് ; പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ

ഇസ്ലാമാബാദ് : പാകിസ്താൻ്റെ 24-ാമത് പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് ഷെഹ്ബാസ് ഷെരീഫ്. രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. മുൻ ...

ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വരാമെന്ന് പാക് പ്രധാനമന്ത്രി; വേണ്ടെന്ന് തുർക്കി; സന്ദർശനത്തിന് അനുമതി നിഷേധിച്ചു

ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് തുർക്കി. ഭൂചലനം നാശം വിതച്ച തുർക്കിയിൽ ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു ഷെഹബാസിന്റെ സന്ദർശനം. ഇന്നലെയായിരുന്നു ...

ഭാരതം പാഠം പഠിപ്പിച്ചു; കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്താം, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലമാബാദ്: സമാധാനചർച്ചകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളിലൂടെ പാകിസ്താൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. യുദ്ധങ്ങൾ പാക് ജനതയ്ക്ക് ...

ഇമ്രാന്‍ ഖാന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്, ഉറവിടം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസെന്ന് റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനായ സയിദ് അലി ഹൈദറാണ് യുട്യൂബിലൂടെ ഓഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. ...

ഷഹബാസ് ഷെരീഫിനെ പുതിയ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു; സത്യപ്രതിജ്ഞ ഇന്ന് രാത്രി

പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍. നേതാവ് ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. പാക് ദേശീയ അസംബ്ലിയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് രാത്രി തന്നെ സത്യപ്രതിജ്ഞ നടക്കും. പാകിസ്ഥാന്‍ തെഹ്രീകെ ...

ന​വാ​സ് ഷ​രീ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ഷ​ഹ​ബാ​സ് ഷ​രീ​ഫ് പുതിയ പാക് പ്രധാനമന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ്–​ന​വാ​സ് (പി​എം​എ​ൽ–​എ​ൻ) അ​ധ്യ​ക്ഷ​നു​മാ​യ ...

കോവിഡ്​ ബാധിതനായി നാലാം ദിവസം മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തി പാക്​ പ്രധാനമന്ത്രി; ഇമ്രാന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു

ഇസ്​ലാമാബാദ്​: കോവിഡ്​ ബാധിതനായി നാലാം ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ മാധ്യമ സംഘവുമായി കൂടിക്കാഴ്​ച നടത്തിയതിൽ വൻ പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ്​ 68കാരനായ ഇമ്രാൻ​ കോവിഡ്​ ...

“പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭിന്നരായിരിക്കും”: പാക് പ്രധാനമന്ത്രി

പാക്കിസ്ഥാനില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭിന്ന ശക്തികളായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി. തിരഞ്ഞെടുപ്പ് വിഭിന്ന ശക്തികളായിരിക്കും നടത്തുന്നതെങ്കിലും അതില്‍ തന്റെ പാര്‍ട്ടിയായ പാക്കിസ്ഥാനി മുസ്ലീം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist