Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

കശ്മീർ ഫയൽസിന്റെ ചരിത്ര വിജയം പ്രചോദനം; ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട യോദ്ധാക്കളെ കേന്ദ്രീകരിച്ച് രണ്ട് സിനിമകൾ പ്രഖ്യാപിച്ച് വിവേക് രഞ്ജൻ അഗ്നിഹോത്രി (വീഡിയോ)

by Brave India Desk
Apr 11, 2022, 04:25 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞ് ഐതിഹാസിക വിജയം നേടിയ ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രത്തിന് ശേഷം പുതിയ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി.  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട യോദ്ധാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും രണ്ട് ചിത്രങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡ് അനലിസ്റ്റ് തരൺ ആദർശാണ് ഈ വാർത്ത പുറത്തു വിട്ടത്.

ദി കശ്മീർ ഫയൽസിന് ശേഷം സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും നിർമ്മാതാവ് അഭിഷേക് അഗർവാളും പല്ലവി ജോഷിയും ഈ ചിത്രങ്ങളിലും ഒന്നിക്കും. അയാം ബുദ്ധ ഫിലിംസിന്റെ ബാനറിലായിരിക്കും ഈ ചിത്രങ്ങളും നിർമ്മിക്കുക. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

Stories you may like

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

കുറഞ്ഞ മുതൽ മുടക്കിൽ പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം 250 കോടിക്ക് മുകളിൽ കളക്ഷനുമായി മുന്നേറുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘കശ്മീർ ഫയൽസ്‘ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഉത്തർ പ്രദേശ് സ്വദേശി ഇന്തസാർ ഹുസൈൻ ആയിരുന്നു പരാതിക്കാരൻ. ചിത്രം മുസ്ലീം വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഈ ഹർജി കോടതി തള്ളിയിരുന്നു.

ആദ്യ ദിനം 3.55 കോടി രൂപയായിരുന്നു കശ്മീർ ഫയൽസിന്റെ കളക്ഷൻ. എന്നാൽ മികച്ച അഭിപ്രായത്തോടെ ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയതോടെ കളക്ഷൻ കുത്തനെ ഉയരുകയായിരുന്നു.

'THE KASHMIR FILES' TEAM REUNITES FOR TWO MORE FILMS… After the phenomenal success of #TheKashmirFiles, producers #AbhishekAgarwal, #VivekRanjanAgnihotri and #PallaviJoshi reunite to produce two more films based on unreported stories from #Indian history… OFFICIAL VIDEO… pic.twitter.com/SUgEfyNvY9

— taran adarsh (@taran_adarsh) April 11, 2022

Tags: Indian Freedom MovementThe Kashmir FilesVivek Ranjan Agnihotri
Share32TweetSendShare

Latest stories from this section

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

വിജയ് ദേവരകൊണ്ടയും കുടുങ്ങി ; 29 പേർക്കെതിരെ കേസെടുത്ത് ഇ.ഡി 

സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍ ; ഡോക്ടർ രവിയുടെ മഹത്വം നേരിട്ട് അറിഞ്ഞതായി മോഹൻലാൽ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies